Skip to content
ThuthiThuthiThuthi
2 Corinthians · chapter 8 · verse 21

2 Corinthians 8:21 in Malayalam

ഞങ്ങൾ കർത്താവിന്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായതു മുൻകരുതുന്നു.

Nyangngal karttaavinte mumpaake maatramalla manushyarute mumpaakeyum yogyamaayatu munkarutunnu.

2 Corinthians 8:21 in English

King James Version (KJV)
Providing for honest things, not only in the sight of the Lord, but also in the sight of men.
World English Bible (WEB)
Having regard for honorable things, not only in the sight of the Lord, but also in the sight of men.
American Standard Version (ASV)
for we take thought for things honorable, not only in the sight of the Lord, but also in the sight of men.
Bible in Basic English (BBE)
For the business has been so ordered by us as to have the approval, not only of the Lord, but of men.
Darby Translation (DBY)
for we provide for things honest, not only before [the] Lord, but also before men.
Webster's Bible (WBS)
Providing for honest things, not only in the sight of the Lord, but also in the sight of men.
Young's Literal Translation (YLT)
providing right things, not only before the Lord, but also before men;

Read in context

  1. 19അത്രയുമല്ല, കർത്താവിന്റെ മഹത്വത്തിന്നായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ ധർമ്മകാര്യത്തിൽ അവൻ ഞങ്ങൾക്കു കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.
  2. 20ഞങ്ങൾ നടത്തിവരുന്ന ഈ ധർമ്മശേഖരകാര്യത്തിൽ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാൻ സൂക്ഷിച്ചുകൊണ്ടു
  3. 21ഞങ്ങൾ കർത്താവിന്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായതു മുൻകരുതുന്നു.
  4. 22ഞങ്ങൾ പലതിലും പലപ്പോഴും ശോധനചെയ്തു ഉത്സാഹിയായി കണ്ടും ഇപ്പോഴോ തനിക്കു നിങ്ങളെക്കുറിച്ചു ധൈര്യം പെരുകുകയാൽ അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു.
  5. 23തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.
Read all of 2 Corinthians 8

Cross references

Original words (Greek)

2 Corinthians 8:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.