Skip to content
ThuthiThuthiThuthi
Matthew · chapter 5 · verse 16

Matthew 5:16 in Malayalam

അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.

Angngane tanne manushyar ningngalute nalla pravruttikale kantu, svarggasthanaaya ningngalute pitaavine mahatvappetuttentatinnu ningngalute velichcham avarute mumpil prakaashikkatte.

Matthew 5:16 in English

King James Version (KJV)
Let your light so shine before men, that they may see your good works, and glorify your Father which is in heaven.
World English Bible (WEB)
Even so, let your light shine before men, that they may see your good works and glorify your Father who is in heaven.
American Standard Version (ASV)
Even so let your light shine before men; that they may see your good works, and glorify your Father who is in heaven.
Bible in Basic English (BBE)
Even so let your light be shining before men, so that they may see your good works and give glory to your Father in heaven.
Darby Translation (DBY)
Let your light thus shine before men, so that they may see your upright works, and glorify your Father who is in the heavens.
Webster's Bible (WBS)
Let your light so shine before men, that they may see your good works, and glorify your Father who is in heaven.
Young's Literal Translation (YLT)
so let your light shine before men, that they may see your good works, and may glorify your Father who [is] in the heavens.

Read in context

  1. 14നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
  2. 15വിളക്കു കത്തിച്ചു പറയിൻകീഴെയല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു.
  3. 16അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.
  4. 17ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.
  5. 18സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
Read all of Matthew 5

Cross references

Matthew 5:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.