2 Corinthians · chapter 8 · verse 24
2 Corinthians 8:24 in Malayalam
ആകയാൽ നിങ്ങളുടെ സ്നേഹത്തിന്നും നിങ്ങളെച്ചൊല്ലി ഞങ്ങൾ പറയുന്ന പ്രശംസെക്കും ഒത്ത ദൃഷ്ടാന്തം സഭകൾ കാൺകെ അവർക്കു കാണിച്ചുകൊടുപ്പിൻ.
Aakayaal ningngalute snehattinnum ningngalechcholli nyangngal parayunna prashansekkum otta drushtaantam sabhakal kaanke avarkku kaanichchukotuppin.
2 Corinthians 8:24 in English
- King James Version (KJV)
- Wherefore shew ye to them, and before the churches, the proof of your love, and of our boasting on your behalf.
- World English Bible (WEB)
- Therefore show the proof of your love to them before the assemblies, and of our boasting on your behalf.
- American Standard Version (ASV)
- Show ye therefore unto them in the face of the churches the proof of your love, and of our glorying on your behalf.
- Bible in Basic English (BBE)
- Make clear then to them, as representatives of the churches, the quality of your love, and that the things which we have said about you are true.
- Darby Translation (DBY)
- Shew therefore to them, before the assemblies, the proof of your love, and of our boasting about you.
- Webster's Bible (WBS)
- Wherefore show ye to them, and before the churches, the proof of your love, and of our boasting on your behalf.
- Young's Literal Translation (YLT)
- the shewing therefore of your love, and of our boasting on your behalf, to them shew ye, even in the face of the assemblies.
Read in context
- 22ഞങ്ങൾ പലതിലും പലപ്പോഴും ശോധനചെയ്തു ഉത്സാഹിയായി കണ്ടും ഇപ്പോഴോ തനിക്കു നിങ്ങളെക്കുറിച്ചു ധൈര്യം പെരുകുകയാൽ അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു.
- 23തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.
- 24ആകയാൽ നിങ്ങളുടെ സ്നേഹത്തിന്നും നിങ്ങളെച്ചൊല്ലി ഞങ്ങൾ പറയുന്ന പ്രശംസെക്കും ഒത്ത ദൃഷ്ടാന്തം സഭകൾ കാൺകെ അവർക്കു കാണിച്ചുകൊടുപ്പിൻ.
Cross references
- 2 Corinthians 7:14 2 കൊരിന്ത്യർ 7:14അവനോടു നിങ്ങളെക്കുറിച്ചു വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കിൽ ഞാൻ ലജ്ജിച്ചു പോയിട്ടില്ല; ഞങ്ങൾ നിങ്ങളോടു സകലവും സത്യമായി പറഞ്ഞതുപോലെ തീതൊസിനോടു ഞങ്ങൾ പ്രശംസിച്ചതും സത്യമായി വന്നു.
- 2 Corinthians 7:4 2 കൊരിന്ത്യർ 7:4നിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം വലിയതു; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയതു; ഞാൻ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു.
- 2 Corinthians 9:2–4 2 കൊരിന്ത്യർ 9:2–4അഖായ കിഴാണ്ടുമുതൽ ഒരുങ്ങിയിരിക്കുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ചു മക്കെദോന്യരോടു പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാൻ അറിയുന്നു; നിങ്ങളുടെ എരിവു മിക്കപേർക്കും ഉത്സാഹകാരണമായിത്തീർന്നിരിക്കുന്നു. നിങ്ങളെക്കുറിച്ചു ഞങ്ങൾ പറയുന്ന പ്രശംസ ഈ കാര്യത്തിൽ വ്യർത്ഥമാകാതെ ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒരുങ്ങിയിരിക്കേണ്ടതിന്നു തന്നേ ഞാൻ സഹോദരന്മാരെ അയച്ചതു. അല്ലെങ്കിൽ പക്ഷെ മക്കെദോന്യർ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താൽ നിങ്ങൾ എന്നല്ല ഞങ്ങൾ തന്നേ ഈ അതിധൈര്യം നിമിത്തം ലജ്ജിച്ചുപോകുമല്ലോ.
- 2 Corinthians 8:8 2 കൊരിന്ത്യർ 8:8ഞാൻ കല്പനയായിട്ടല്ല, മറ്റുള്ളവരുടെ ജാഗ്രതകൊണ്ടു നിങ്ങളുടെ സ്നേഹത്തിന്റെ പരമാർത്ഥതയും ശോധന ചെയ്യേണ്ടതിന്നത്രേ പറയുന്നതു.
Original words (Greek)
- Wherefore · G3767οὖν oûn
- ye · G1731ἐνδείκνυμι endeíknymi
- to · G1519εἰς eis
- them · G846αὐτός autós
- and · G2532καί kaí
- before · G4383πρόσωπον prósōpon
- churches · G1577ἐκκλησία ekklēsía
- proof · G1732ἔνδειξις éndeixis
- your · G5216ὑμῶν hymōn
- love · G26ἀγάπη agápē
- and · G2532καί kaí
- our · G2257ἡμῶν hēmōn
- boasting · G2746καύχησις kaúchēsis
- on · G5228ὑπέρ hypér
- behalf · G5216ὑμῶν hymōn