Skip to content
ThuthiThuthiThuthi
2 Corinthians · chapter 9 · verse 8

2 Corinthians 9:8 in Malayalam

നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകലകൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു.

Ningngal sakalattilum eppozhum poornnatruptiyullavaraayi sakala salpravruttiyilum peruki varumaaru ningngalil sakalakrupayum perukkuvaan daivam shaktan aakunnu.

2 Corinthians 9:8 in English

King James Version (KJV)
And God [is] able to make all grace abound toward you; that ye, always having all sufficiency in all [things], may abound to every good work:
World English Bible (WEB)
And God is able to make all grace abound to you, that you, always having all sufficiency in everything, may abound to every good work.
American Standard Version (ASV)
And God is able to make all grace abound unto you; that ye, having always all sufficiency in everything, may abound unto every good work:
Bible in Basic English (BBE)
And God is able to give you all grace in full measure; so that ever having enough of all things, you may be full of every good work:
Darby Translation (DBY)
But God is able to make every gracious gift abound towards you, that, having in every way always all-sufficiency, ye may abound to every good work:
Webster's Bible (WBS)
And God [is] able to make all grace abound towards you; that ye always having all sufficiency in all [things] , may abound to every good work:
Young's Literal Translation (YLT)
and God [is] able all grace to cause to abound to you, that in every thing always all sufficiency having, ye may abound to every good work,

Read in context

  1. 6എന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരളമായി കൊയ്യും എന്നു ഓർത്തുകൊൾവിൻ.
  2. 7അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.
  3. 8നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകലകൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു.
  4. 9“അവൻ വാരിവിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
  5. 10എന്നാൽ വിതെക്കുന്നവന്നു വിത്തും ഭക്ഷിപ്പാൻ ആഹാരവും നല്കുന്നവൻ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വർദ്ധിപ്പിക്കയും ചെയ്യും.
Read all of 2 Corinthians 9

Cross references

Original words (Greek)

2 Corinthians 9:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.