Skip to content
ThuthiThuthiThuthi
2 Corinthians · chapter 9 · verse 7

2 Corinthians 9:7 in Malayalam

അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.

Avanavan hrudayattil nishchayichchatupole kotukkatte. Sangkatattote arutu; nirbbandhattaalumarutu; santoshattote kotukkunnavane daivam snehikkunnu.

2 Corinthians 9:7 in English

King James Version (KJV)
Every man according as he purposeth in his heart, [so let him give]; not grudgingly, or of necessity: for God loveth a cheerful giver.
World English Bible (WEB)
Let each man give according as he has determined in his heart, not grudgingly or under compulsion, for God loves a cheerful giver.
American Standard Version (ASV)
[Let] each man [do] according as he hath purposed in his heart: not grudgingly, or of necessity: for God loveth a cheerful giver.
Bible in Basic English (BBE)
Let every man do after the purpose of his heart; not giving with grief, or by force: for God takes pleasure in a ready giver.
Darby Translation (DBY)
each according as he is purposed in his heart; not grievingly, or of necessity; for God loves a cheerful giver.
Webster's Bible (WBS)
Every man according as he purposeth in his heart, [so let him give] ; not grudgingly, or by constraint: for God loveth a cheerful giver.
Young's Literal Translation (YLT)
each one, according as he doth purpose in heart, not out of sorrow or out of necessity, for a cheerful giver doth God love,

Read in context

  1. 5ആകയാൽ സഹോദരന്മാർ ഞങ്ങൾക്കു മുമ്പായി അങ്ങോട്ടു വരികയും നിങ്ങൾ മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായിട്ടു ഒരുങ്ങിയിരിപ്പാൻ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവെക്കയും ചെയ്യേണ്ടതിന്നു അവരോടു അപേക്ഷിപ്പാൻ ആവശ്യം എന്നു ഞങ്ങൾക്കു തോന്നി.
  2. 6എന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരളമായി കൊയ്യും എന്നു ഓർത്തുകൊൾവിൻ.
  3. 7അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.
  4. 8നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകലകൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു.
  5. 9“അവൻ വാരിവിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Read all of 2 Corinthians 9

Cross references

Original words (Greek)

2 Corinthians 9:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.