2 Kings · chapter 12 · verse 14
2 Kings 12:14 in Malayalam
പണിചെയ്യുന്നവർക്കു മാത്രം അതു കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന്നു അറ്റകുറ്റം തീർക്കും.
Panicheyyunnavarkku maatram atu kotukkum; angngane yahovayute aalayattinnu attakuttam teerkkum.
2 Kings 12:14 in English
- King James Version (KJV)
- But they gave that to the workmen, and repaired therewith the house of the LORD.
- World English Bible (WEB)
- for they gave that to those who did the work, and repaired the LORD’s house with it.
- American Standard Version (ASV)
- for they gave that to them that did the work, and repaired therewith the house of Jehovah.
- Bible in Basic English (BBE)
- But it was all given to the workmen who were building up the house.
- Darby Translation (DBY)
- but they gave that to the workmen, and repaired the house of Jehovah with it.
- Webster's Bible (WBS)
- But they gave that to the workmen, and repaired with it the house of the LORD.
- Young's Literal Translation (YLT)
- for to those doing the work they give it, and they have strengthened with it the house of Jehovah,
Read in context
- 12കല്പണിക്കാർക്കും കല്ലുവെട്ടുകാർക്കും യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ വേണ്ടുന്ന മരവും ചെത്തിയ കല്ലും വാങ്ങുന്നതിന്നും ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ വേണ്ടുന്ന ചെലവൊക്കെയും കഴിക്കുന്നതിന്നും കൊടുക്കും.
- 13യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യംകൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം, കാഹളം എന്നിങ്ങനെ പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവർ യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കാതെ
- 14പണിചെയ്യുന്നവർക്കു മാത്രം അതു കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന്നു അറ്റകുറ്റം തീർക്കും.
- 15എന്നാൽ പണിചെയ്യുന്നവർക്കു കൊടുക്കേണ്ടതിന്നു ദ്രവ്യം ഏറ്റുവാങ്ങിയവരോടു അവർ കണക്കു ചോദിച്ചില്ല; വിശ്വാസത്തിന്മേൽ ആയിരുന്നു അവർ പ്രവർത്തിച്ചുപോന്നതു.
- 16അകൃത്യയാഗത്തിന്റെ ദ്രവ്യവും പാപയാഗത്തിന്റെ ദ്രവ്യവും യഹോവയുടെ ആലയത്തിൽ കൊണ്ടുവന്നില്ല; അതു പുരോഹിതന്മാർക്കുള്ളതായിരുന്നു.