Skip to content
ThuthiThuthiThuthi
2 Kings · chapter 12 · verse 16

2 Kings 12:16 in Malayalam

അകൃത്യയാഗത്തിന്റെ ദ്രവ്യവും പാപയാഗത്തിന്റെ ദ്രവ്യവും യഹോവയുടെ ആലയത്തിൽ കൊണ്ടുവന്നില്ല; അതു പുരോഹിതന്മാർക്കുള്ളതായിരുന്നു.

Akrutyayaagattinte dravyavum paapayaagattinte dravyavum yahovayute aalayattil kontuvannilla; atu purohitanmaarkkullataayirunnu.

2 Kings 12:16 in English

King James Version (KJV)
The trespass money and sin money was not brought into the house of the LORD: it was the priests’.
World English Bible (WEB)
The money for the trespass offerings and the money for the sin offerings was not brought into the LORD’s house. It was the priests’.
American Standard Version (ASV)
The money for the trespass-offerings, and the money for the sin-offerings, was not brought into the house of Jehovah: it was the priests’.
Bible in Basic English (BBE)
The money of the offerings for error and the sin-offerings was not taken into the house of the Lord; it was the priests'.
Darby Translation (DBY)
The money of trespass-offerings, and the money of sin-offerings, was not brought into the house of Jehovah: it was for the priests.
Webster's Bible (WBS)
The trespass-money and sin-money was not brought into the house of the LORD: it was the priests'.
Young's Literal Translation (YLT)
The money of a trespass-offering, and the money of sin-offerings is not brought in to the house of Jehovah — for the priests it is.

Read in context

  1. 14പണിചെയ്യുന്നവർക്കു മാത്രം അതു കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന്നു അറ്റകുറ്റം തീർക്കും.
  2. 15എന്നാൽ പണിചെയ്യുന്നവർക്കു കൊടുക്കേണ്ടതിന്നു ദ്രവ്യം ഏറ്റുവാങ്ങിയവരോടു അവർ കണക്കു ചോദിച്ചില്ല; വിശ്വാസത്തിന്മേൽ ആയിരുന്നു അവർ പ്രവർത്തിച്ചുപോന്നതു.
  3. 16അകൃത്യയാഗത്തിന്റെ ദ്രവ്യവും പാപയാഗത്തിന്റെ ദ്രവ്യവും യഹോവയുടെ ആലയത്തിൽ കൊണ്ടുവന്നില്ല; അതു പുരോഹിതന്മാർക്കുള്ളതായിരുന്നു.
  4. 17ആ കാലത്തു അരാംരാജാവായ ഹസായേൽ പുറപ്പെട്ടു ഗത്തിനെ യുദ്ധംചെയ്തു പിടിച്ചു; ഹസായേൽ യെരൂശലേമിന്റെ നേരെയും വരേണ്ടതിന്നു
  5. 18ദൃഷ്ടിവെച്ചാറെ യെഹൂദാരാജാവായ യെഹോവാശ് തന്റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവു എന്നീ യെഹൂദാരാജാക്കന്മാർ നിവേദിച്ചിരുന്ന സകലനിവേദിതവസ്തുക്കളും താൻ നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നൊക്കെയും എടുത്തു അരാംരാജാവായ ഹസായേലിന്നു കൊടുത്തു; അങ്ങനെ അവൻ യെരൂശലേമിനെ വിട്ടുപോയി.
Read all of 2 Kings 12

Cross references

Original words (Hebrew)

2 Kings 12:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.