Skip to content
ThuthiThuthiThuthi
2 Kings · chapter 14 · verse 29

2 Kings 14:29 in Malayalam

യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്യാവു അവന്നു പകരം രാജാവായി.

Yorobeyaam yisraayelraajaakkanmaaraaya tante pitaakkanmaareppole nidrapraapichchu; avante makanaaya sekharyaavu avannu pakaram raajaavaayi.

2 Kings 14:29 in English

King James Version (KJV)
And Jeroboam slept with his fathers, [even] with the kings of Israel; and Zachariah his son reigned in his stead.
World English Bible (WEB)
Jeroboam slept with his fathers, even with the kings of Israel; and Zechariah his son reigned in his place.
American Standard Version (ASV)
And Jeroboam slept with his fathers, even with the kings of Israel; and Zechariah his son reigned in his stead.
Bible in Basic English (BBE)
And Jeroboam went to rest with his fathers, and was put into the earth with the kings of Israel; and Zechariah his son became king in his place.
Darby Translation (DBY)
And Jeroboam slept with his fathers, with the kings of Israel; and Zechariah his son reigned in his stead.
Webster's Bible (WBS)
And Jeroboam slept with his fathers, [even] with the kings of Israel; and Zachariah his son reigned in his stead.
Young's Literal Translation (YLT)
And Jeroboam lieth with his fathers, with the kings of Israel, and reign doth Zechariah his son in his stead.

Read in context

  1. 27യിസ്രായേലിന്റെ പേർ ആകാശത്തിൻ കീഴിൽനിന്നു മായിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യാതെ യോവാശിന്റെ മകനായ യൊരോബെയാംമുഖാന്തരം അവരെ രക്ഷിച്ചു.
  2. 28യൊരോബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ യുദ്ധംചെയ്തതും യെഹൂദെക്കു ഉണ്ടായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന്നു വീണ്ടുകൊണ്ടതിൽ അവൻ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
  3. 29യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്യാവു അവന്നു പകരം രാജാവായി.
Read all of 2 Kings 14

Cross references

Original words (Hebrew)

2 Kings 14:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.