Skip to content
ThuthiThuthiThuthi
2 Kings · chapter 14 · verse 4

2 Kings 14:4 in Malayalam

എങ്കിലും പൂജാഗിരികൾക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗംകഴിച്ചും ധൂപം കാട്ടിയും പോന്നു.

Engkilum poojaagirikalkku neekkanvannilla; janam poojaagirikalil yaagankazhichchum dhoopam kaattiyum ponnu.

2 Kings 14:4 in English

King James Version (KJV)
Howbeit the high places were not taken away: as yet the people did sacrifice and burnt incense on the high places.
World English Bible (WEB)
However the high places were not taken away. The people still sacrificed and burned incense in the high places.
American Standard Version (ASV)
Howbeit the high places were not taken away: the people still sacrificed and burnt incense in the high places.
Bible in Basic English (BBE)
But still the high places were not taken away; the people went on making offerings and burning them in the high places.
Darby Translation (DBY)
Only, the high places were not removed: the people still sacrificed and burned incense on the high places.
Webster's Bible (WBS)
But, the high places were not taken away: as yet the people sacrificed, and burnt incense on the high places.
Young's Literal Translation (YLT)
only, the high places have not turned aside — yet are the people sacrificing and making perfume in high places.

Read in context

  1. 2അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പതു സംവത്സരം വാണു. യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഹോവദ്ദാൻ എന്നു പേർ.
  2. 3അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. തന്റെ പിതാവായ ദാവീദ് എന്നപോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതുപോലെ ഒക്കെയും അവൻ ചെയ്തു.
  3. 4എങ്കിലും പൂജാഗിരികൾക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗംകഴിച്ചും ധൂപം കാട്ടിയും പോന്നു.
  4. 5രാജത്വം അവന്നു സ്ഥിരമായപ്പോൾ തന്റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവൻ കൊന്നുകളഞ്ഞു.
  5. 6എന്നാൽ പുത്രന്മാർക്കു പകരം പിതാക്കന്മാരും പിതാക്കന്മാർക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താൻ മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു അനുസരിച്ചു അവൻ ആ കൊലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.
Read all of 2 Kings 14

Cross references

Original words (Hebrew)

2 Kings 14:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.