2 Kings · chapter 14 · verse 6
2 Kings 14:6 in Malayalam
എന്നാൽ പുത്രന്മാർക്കു പകരം പിതാക്കന്മാരും പിതാക്കന്മാർക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താൻ മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു അനുസരിച്ചു അവൻ ആ കൊലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.
Ennaal putranmaarkku pakaram pitaakkanmaarum pitaakkanmaarkku pakaram putranmaarum maranashiksha anubhavikkarutu; taantaante paapattinnu taantaan maranashiksha anubhavikkenam ennu yahova kalpichchataayi mosheyute nyaayapramaanapustakattil ezhutiyirikkunnatu anusarichchu avan aa kolapaatakanmaarute makkale kollaatirunnu.
2 Kings 14:6 in English
- King James Version (KJV)
- But the children of the murderers he slew not: according unto that which is written in the book of the law of Moses, wherein the LORD commanded, saying, The fathers shall not be put to death for the children, nor the children be put to death for the fathers; but every man shall be put to death for his own sin.
- World English Bible (WEB)
- but the children of the murderers he didn’t put to death, according to that which is written in the book of the law of Moses, as the LORD commanded, saying, “The fathers shall not be put to death for the children, nor the children be put to death for the fathers; but every man shall die for his own sin.”
- American Standard Version (ASV)
- but the children of the murderers he put not to death; according to that which is written in the book of the law of Moses, as Jehovah commanded, saying, The fathers shall not be put to death for the children, nor the children be put to death for the fathers; but every man shall die for his own sin.
- Bible in Basic English (BBE)
- But he did not put their children to death; for the orders of the Lord recorded in the book of the law of Moses say, The fathers are not to be put to death for the children, or the children for their fathers; but a man is to be put to death for the sin which he himself has done.
- Darby Translation (DBY)
- But the children of those that smote [him] he did not put to death; according to that which is written in the book of the law of Moses, wherein Jehovah commanded saying, The fathers shall not be put to death for the children, neither shall the children be put to death for the fathers; but every man shall be put to death for his own sin.
- Webster's Bible (WBS)
- But the children of the murderers he slew not: according to that which is written in the book of the law of Moses, in which the LORD commanded, saying, The fathers shall not be put to death for the children, nor the children be put to death for the fathers; but every man shall be put to death for his own sin.
- Young's Literal Translation (YLT)
- and the sons of those smiting [him] he hath not put to death, as it is written in the book of the law of Moses that Jehovah commanded, saying, 'Fathers are not put to death for sons, and sons are not put to death for fathers, but each for his own sin is put to death.'
Read in context
- 4എങ്കിലും പൂജാഗിരികൾക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗംകഴിച്ചും ധൂപം കാട്ടിയും പോന്നു.
- 5രാജത്വം അവന്നു സ്ഥിരമായപ്പോൾ തന്റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവൻ കൊന്നുകളഞ്ഞു.
- 6എന്നാൽ പുത്രന്മാർക്കു പകരം പിതാക്കന്മാരും പിതാക്കന്മാർക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താൻ മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു അനുസരിച്ചു അവൻ ആ കൊലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.
- 7അവൻ ഉപ്പുതാഴ്വരയിൽവെച്ചു എദോമ്യരിൽ പതിനായിരംപേരെ കൊന്നു, സേലയെ യുദ്ധംചെയ്തു പിടിച്ചു അതിന്നു യൊക്തെയേൽ എന്നു പേർ വിളിച്ചു; അതു ഇന്നുവരെയും പറഞ്ഞുവരുന്നു.
- 8ആ കാലത്തു അമസ്യാവു യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകൻ യെഹോവാശ് എന്ന യിസ്രായേൽരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: വരിക, നാം തമ്മിൽ ഒന്നു നോക്കുക എന്നു പറയിച്ചു.
Cross references
- Deuteronomy 24:16 ആവർത്തനം 24:16മക്കൾക്കു പകരം അപ്പന്മാരും അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താൻ മരണശിക്ഷ അനുഭവിക്കേണം.
- Ezekiel 18:20 യെഹെസ്കേൽ 18:20പാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ട; അപ്പൻ മകന്റെ അകൃത്യവും വഹിക്കേണ്ട; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും.
- Ezekiel 18:4 യെഹെസ്കേൽ 18:4സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും.
- Jeremiah 31:30 യിരെമ്യാവ് 31:30ഓരോരുത്തൻ താന്താന്റെ അകൃത്യംനിമിത്തമത്രേ മരിക്കുന്നതു; പച്ചമുന്തിരിങ്ങാ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളു.
Original words (Hebrew)
- children · H1121בֵּן bên
- murderers · H5221נָכָה nâkâh
- slew · H4191מוּת mûwth
- written · H3789כָּתַב kâthab
- book · H5612סֵפֶר çêpher
- law · H8451תּוֹרָה tôwrâh
- Moses · H4872מֹשֶׁה Môsheh
- commanded · H6680צָוָה tsâvâh
- saying · H559אָמַר ʼâmar
- fathers · H1אָב ʼâb
- death · H4191מוּת mûwth
- children · H1121בֵּן bên
- children · H1121בֵּן bên
- death · H4191מוּת mûwth
- fathers · H1אָב ʼâb
- man · H376אִישׁ ʼîysh
- death · H4191מוּת mûwth
- sin · H2399חֵטְא chêṭᵉʼ