Skip to content
ThuthiThuthiThuthi
2 Kings · chapter 15 · verse 11

2 Kings 15:11 in Malayalam

സെഖര്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

Sekharyaavinte mattulla vruttaantangngal yisraayelraajaakkanmaarute vruttaantapustakattil ezhutiyirikkunnuvallo.

2 Kings 15:11 in English

King James Version (KJV)
And the rest of the acts of Zachariah, behold, they [are] written in the book of the chronicles of the kings of Israel.
World English Bible (WEB)
Now the rest of the acts of Zechariah, behold, they are written in the book of the chronicles of the kings of Israel.
American Standard Version (ASV)
Now the rest of the acts of Zechariah, behold, they are written in the book of the chronicles of the kings of Israel.
Bible in Basic English (BBE)
Now the rest of the acts of Zechariah are recorded in the book of the history of the kings of Israel.
Darby Translation (DBY)
And the rest of the acts of Zechariah, behold, they are written in the book of the chronicles of the kings of Israel.
Webster's Bible (WBS)
And the rest of the acts of Zachariah, behold they [are] written in the book of the chronicles of the kings of Israel.
Young's Literal Translation (YLT)
And the rest of the matters of Zechariah, lo, they are written on the book of the Chronicles of the kings of Israel.

Read in context

  1. 9അവൻ തന്റെ പിതാക്കന്മാരെപ്പോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല.
  2. 10യാബേശിന്റെ മകനായ ശല്ലൂം അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പിൽവെച്ചു അവനെ വെട്ടിക്കൊന്നു അവന്നുപകരം രാജാവായി.
  3. 11സെഖര്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
  4. 12യഹോവ യേഹൂവോടു: നിന്റെ പുത്രന്മാർ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു.
  5. 13യെഹൂദാരാജാവായ ഉസ്സീയാവിന്റെ മുപ്പത്തൊമ്പതാം ആണ്ടിൽ യാബേശിന്റെ മകനായ ശല്ലൂം രാജാവായി ശമര്യയിൽ ഒരു മാസം വാണു.
Read all of 2 Kings 15

Cross references

Original words (Hebrew)

2 Kings 15:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.