Skip to content
ThuthiThuthiThuthi
2 Kings · chapter 15 · verse 10

2 Kings 15:10 in Malayalam

യാബേശിന്റെ മകനായ ശല്ലൂം അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പിൽവെച്ചു അവനെ വെട്ടിക്കൊന്നു അവന്നുപകരം രാജാവായി.

Yaabeshinte makanaaya shalloom avante nere koottukettuntaakki janattinte mumpilvechchu avane vettikkonnu avannupakaram raajaavaayi.

2 Kings 15:10 in English

King James Version (KJV)
And Shallum the son of Jabesh conspired against him, and smote him before the people, and slew him, and reigned in his stead.
World English Bible (WEB)
Shallum the son of Jabesh conspired against him, and struck him before the people and killed him, and reigned in his place.
American Standard Version (ASV)
And Shallum the son of Jabesh conspired against him, and smote him before the people, and slew him, and reigned in his stead.
Bible in Basic English (BBE)
And Shallum, the son of Jabesh, made a secret design against him, and, attacking him in Ibleam, put him to death and became king in his place.
Darby Translation (DBY)
And Shallum the son of Jabesh conspired against him, and smote him before the people, and slew him, and reigned in his stead.
Webster's Bible (WBS)
And Shallum the son of Jabesh conspired against him, and smote him before the people, and slew him, and reigned in his stead.
Young's Literal Translation (YLT)
And Shallum son of Jabesh conspireth against him, and smiteth him before the people, and putteth him to death, and reigneth in his stead.

Read in context

  1. 8യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തെട്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ സെഖര്യാവു യിസ്രായേലിന്നു രാജാവായി ശമര്യയിൽ ആറു മാസം വാണു.
  2. 9അവൻ തന്റെ പിതാക്കന്മാരെപ്പോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല.
  3. 10യാബേശിന്റെ മകനായ ശല്ലൂം അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പിൽവെച്ചു അവനെ വെട്ടിക്കൊന്നു അവന്നുപകരം രാജാവായി.
  4. 11സെഖര്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
  5. 12യഹോവ യേഹൂവോടു: നിന്റെ പുത്രന്മാർ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു.
Read all of 2 Kings 15

Cross references

Original words (Hebrew)

2 Kings 15:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.