Skip to content
ThuthiThuthiThuthi
2 Kings · chapter 15 · verse 34

2 Kings 15:34 in Malayalam

അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും ചെയ്തു.

Avan yahovekku prasaadamaayullatu cheytu; tante appanaaya usseeyaavu cheytatupole okkeyum cheytu.

2 Kings 15:34 in English

King James Version (KJV)
And he did [that which was] right in the sight of the LORD: he did according to all that his father Uzziah had done.
World English Bible (WEB)
He did that which was right in the LORD’s eyes. He did according to all that his father Uzziah had done.
American Standard Version (ASV)
And he did that which was right in the eyes of Jehovah; he did according to all that his father Uzziah had done.
Bible in Basic English (BBE)
And he did what was right in the eyes of the Lord, as his father Uzziah had done.
Darby Translation (DBY)
And he did what was right in the sight of Jehovah: he did according to all that his father Uzziah had done.
Webster's Bible (WBS)
And he did [that which was] right in the sight of the LORD: he did according to all that his father Uzziah had done.
Young's Literal Translation (YLT)
and he doth that which [is] right in the eyes of Jehovah, according to all that Uzziah his father did he hath done.

Read in context

  1. 32യിസ്രായേൽരാജാവായ രെമല്യാവിന്റെ മകനായ പേക്കഹിന്റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകൻ യോഥാം രാജാവായി.
  2. 33അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു; അവന്റെ അമ്മെക്കു യെരൂശാ എന്നു പേർ; അവൾ സാദോക്കിന്റെ മകൾ ആയിരുന്നു.
  3. 34അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും ചെയ്തു.
  4. 35എങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവൻ യഹോവയുടെ ആലയത്തിന്റെ മേലത്തെ വാതിൽ പണിതു.
  5. 36യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Read all of 2 Kings 15

Cross references

Original words (Hebrew)

2 Kings 15:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.