Skip to content
ThuthiThuthiThuthi
2 Kings · chapter 17 · verse 11

2 Kings 17:11 in Malayalam

യഹോവ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവർ സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവർത്തിച്ചു.

Yahova tangngalute mumpilninnu neekkikkalanynyirunna jaatikaleppole avar sakalapoojaagirikalilum dhoopam kaatti yahovaye kopippippaan takkavannam doshamaayulla kaaryangngale pravarttichchu.

2 Kings 17:11 in English

King James Version (KJV)
And there they burnt incense in all the high places, as [did] the heathen whom the LORD carried away before them; and wrought wicked things to provoke the LORD to anger:
World English Bible (WEB)
and there they burned incense in all the high places, as the nations whom the LORD carried away before them did; and they did wicked things to provoke the LORD to anger;
American Standard Version (ASV)
and there they burnt incense in all the high places, as did the nations whom Jehovah carried away before them; and they wrought wicked things to provoke Jehovah to anger;
Bible in Basic English (BBE)
Burning their offerings in all the high places, as those nations did whom the Lord sent away from before them; they did evil things, moving the Lord to wrath;
Darby Translation (DBY)
and there they burned incense on all the high places, as did the nations that Jehovah had carried away from before them, and they wrought wicked things to provoke Jehovah to anger;
Webster's Bible (WBS)
And there they burnt incense on all the high places, as [did] the heathen whom the LORD carried away before them; and wrought wicked things to provoke the LORD to anger:
Young's Literal Translation (YLT)
and make perfume there in all high places, like the nations that Jehovah removed from their presence, and do evil things to provoke Jehovah,

Read in context

  1. 9യിസ്രായേൽമക്കൾ തങ്ങളുടെ ദൈവമായ യഹോവെക്കു വിരോധമായി കൊള്ളരുതാത്ത കാര്യങ്ങളെ രഹസ്യമായി ചെയ്തു കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ തങ്ങളുടെ എല്ലാപട്ടണങ്ങളിലും പൂജാഗിരികൾ പണിതു.
  2. 10അവർ ഉയർന്ന കുന്നിന്മേലൊക്കെയും പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.
  3. 11യഹോവ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവർ സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവർത്തിച്ചു.
  4. 12ഈ കാര്യം ചെയ്യരുതു എന്നു യഹോവ അവരോടു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവർ ചെന്നു സേവിച്ചു.
  5. 13എന്നാൽ യഹോവ സകലപ്രവാചകന്മാരും ദർശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടും: നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു ഞാൻ നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാർമുഖാന്തരം നിങ്ങൾക്കു അയച്ചുതന്നതുമായ ന്യായപ്രമാണത്തിന്നൊത്തവണ്ണമൊക്കെയും എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിൻ എന്നു സാക്ഷീകരിച്ചു.
Read all of 2 Kings 17

Cross references

Original words (Hebrew)

2 Kings 17:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.