Skip to content
ThuthiThuthiThuthi
2 Kings · chapter 19 · verse 36

2 Kings 19:36 in Malayalam

അങ്ങനെ അശ്ശൂർരാജാവായ സൻഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയിൽ പാർത്തു.

Angngane ashshoottaajaavaaya sanhereeb yaatra purappettu matangngippoyi neeneveyil paarttu.

2 Kings 19:36 in English

King James Version (KJV)
So Sennacherib king of Assyria departed, and went and returned, and dwelt at Nineveh.
World English Bible (WEB)
So Sennacherib king of Assyria departed, went home, and lived at Nineveh.
American Standard Version (ASV)
So Sennacherib king of Assyria departed, and went and returned, and dwelt at Nineveh.
Bible in Basic English (BBE)
So Sennacherib, king of Assyria, went back to his place at Nineveh.
Darby Translation (DBY)
And Sennacherib king of Assyria departed, and went and returned, and abode at Nineveh.
Webster's Bible (WBS)
So Sennacherib king of Assyria departed, and went and returned, and dwelt at Nineveh.
Young's Literal Translation (YLT)
And Sennacherib king of Asshur journeyeth, and goeth, and turneth back, and dwelleth in Nineveh;

Read in context

  1. 34എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.
  2. 35അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരു ലക്ഷത്തെണ്പത്തയ്യായിരംപേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.
  3. 36അങ്ങനെ അശ്ശൂർരാജാവായ സൻഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയിൽ പാർത്തു.
  4. 37അവൻ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്തു അവന്റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അവനെ വാൾകൊണ്ടു കൊന്നിട്ടു അരാരാത്ത് ദേശത്തേക്കു ഓടിപ്പൊയ്ക്കളഞ്ഞു. അവന്റെ മകനായ ഏസെർ-ഹദ്ദോൻ അവന്നു പകരം രാജാവായ്തീർന്നു.
Read all of 2 Kings 19

Cross references

Original words (Hebrew)

2 Kings 19:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.