Skip to content
ThuthiThuthiThuthi
2 Kings · chapter 19 · verse 34

2 Kings 19:34 in Malayalam

എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.

Ente nimittavum ente daasanaaya daaveedinte nimittavum nyaan ee nagaratte paalichchu rakshikkum ennu yahovayute arulappaatu.

2 Kings 19:34 in English

King James Version (KJV)
For I will defend this city, to save it, for mine own sake, and for my servant David’s sake.
World English Bible (WEB)
‘For I will defend this city to save it, for my own sake and for my servant David’s sake.’”
American Standard Version (ASV)
For I will defend this city to save it, for mine own sake, and for my servant David’s sake.
Bible in Basic English (BBE)
For I will keep this town safe, for my honour, and for the honour of my servant David.
Darby Translation (DBY)
And I will defend this city, to save it, For mine own sake, and for my servant David's sake.
Webster's Bible (WBS)
For I will defend this city, to save it, for my own sake, and for my servant David's sake.
Young's Literal Translation (YLT)
And I have covered over this city, To save it, for Mine own sake, And for the sake of David My servant.'

Read in context

  1. 32അതുകൊണ്ടു യഹോവ അശ്ശൂർരാജാവിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്കയില്ല. അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന്നു എതിരെ വാടകോരുകയുമില്ല.
  2. 33അവൻ വന്ന വഴിക്കു തന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല.
  3. 34എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.
  4. 35അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരു ലക്ഷത്തെണ്പത്തയ്യായിരംപേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.
  5. 36അങ്ങനെ അശ്ശൂർരാജാവായ സൻഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയിൽ പാർത്തു.
Read all of 2 Kings 19

Cross references

Original words (Hebrew)

2 Kings 19:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.