Skip to content
ThuthiThuthiThuthi
2 Kings · chapter 2 · verse 13

2 Kings 2:13 in Malayalam

പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോർദ്ദാന്നരികെ നിന്നു.

Pinne avan eleeyaavinmelninnu veena putappu etuttu matangngichchennu yorddaannarike ninnu.

2 Kings 2:13 in English

King James Version (KJV)
He took up also the mantle of Elijah that fell from him, and went back, and stood by the bank of Jordan;
World English Bible (WEB)
He also took up Elijah’s mantle that fell from him, and went back and stood by the bank of the Jordan.
American Standard Version (ASV)
He took up also the mantle of Elijah that fell from him, and went back, and stood by the bank of the Jordan.
Bible in Basic English (BBE)
Then he took up Elijah's robe, which had been dropped from him, and went back till he came to the edge of Jordan.
Darby Translation (DBY)
And he took up the mantle of Elijah which fell from him, and went back and stood by the bank of the Jordan;
Webster's Bible (WBS)
He took up also the mantle of Elijah that fell from him, and went back, and stood by the bank of Jordan;
Young's Literal Translation (YLT)
And he taketh up the robe of Elijah, that fell from off him, and turneth back and standeth on the edge of the Jordan,

Read in context

  1. 11അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി.
  2. 12എലീശാ അതു കണ്ടിട്ടു: എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോൾ അവൻ തന്റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു.
  3. 13പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോർദ്ദാന്നരികെ നിന്നു.
  4. 14ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ടു അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവൻ വെള്ളത്തെ അടിച്ചപ്പോൾ അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു.
  5. 15യെരീഹോവിൽ അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാർ അവനെ കണ്ടിട്ടു: ഏലീയാവിന്റെ ആത്മാവു എലീശയുടെമേൽ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവന്റെ മുമ്പിൽ സാഷ്ടാംഗം വീണു.
Read all of 2 Kings 2

Cross references

Original words (Hebrew)

2 Kings 2:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.