Skip to content
ThuthiThuthiThuthi
2 Kings · chapter 2 · verse 14

2 Kings 2:14 in Malayalam

ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ടു അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവൻ വെള്ളത്തെ അടിച്ചപ്പോൾ അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു.

Eleeyaavinmelninnu veena putappukontu avan vellatte atichchu: eleeyaavinte daivamaaya yahova evite ennu paranynyu. Avan vellatte atichchappol atu angngottum ingngottum pirinynyu. Eleeshaa ikkarekku katannu.

2 Kings 2:14 in English

King James Version (KJV)
And he took the mantle of Elijah that fell from him, and smote the waters, and said, Where [is] the LORD God of Elijah? and when he also had smitten the waters, they parted hither and thither: and Elisha went over.
World English Bible (WEB)
He took Elijah’s mantle that fell from him, and struck the waters, and said, “Where is the LORD, the God of Elijah?” When he also had struck the waters, they were divided apart, and Elisha went over.
American Standard Version (ASV)
And he took the mantle of Elijah that fell from him, and smote the waters, and said, Where is Jehovah, the God of Elijah? and when he also had smitten the waters, they were divided hither and thither; and Elisha went over.
Bible in Basic English (BBE)
And he took Elijah's robe, which had been dropped from him, and giving the water a blow with it, said, Where is the Lord, the God of Elijah? and at his blow the waters were parted this way and that; and Elisha went over.
Darby Translation (DBY)
and he took the mantle of Elijah which had fallen from him, and smote the waters, and said, Where is Jehovah, the God of Elijah? He also smote the waters, and they parted hither and thither, and Elisha went over.
Webster's Bible (WBS)
And he took the mantle of Elijah that fell from him, and smote the waters, and said, Where [is] the LORD God of Elijah? And when he also had smitten the waters, they parted hither and thither: and Elisha went over.
Young's Literal Translation (YLT)
and he taketh the robe of Elijah that fell from off him, and smiteth the waters, and saith, 'Where [is] Jehovah, God of Elijah — even He?' and he smiteth the waters, and they are halved, hither and thither, and Elisha passeth over.

Read in context

  1. 12എലീശാ അതു കണ്ടിട്ടു: എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോൾ അവൻ തന്റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു.
  2. 13പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോർദ്ദാന്നരികെ നിന്നു.
  3. 14ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ടു അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവൻ വെള്ളത്തെ അടിച്ചപ്പോൾ അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു.
  4. 15യെരീഹോവിൽ അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാർ അവനെ കണ്ടിട്ടു: ഏലീയാവിന്റെ ആത്മാവു എലീശയുടെമേൽ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവന്റെ മുമ്പിൽ സാഷ്ടാംഗം വീണു.
  5. 16അവർ അവനോടു: ഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികൾ ഉണ്ടു; അവർ ചെന്നു നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവു അവനെ എടുത്തു വല്ല മലയിലോ താഴ്‌വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന്നു അവൻ: നിങ്ങൾ അയക്കരുതു എന്നു പറഞ്ഞു.
Read all of 2 Kings 2

Cross references

Original words (Hebrew)

2 Kings 2:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.