2 Kings · chapter 2 · verse 22
2 Kings 2:22 in Malayalam
എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു.
Eleeshaa paranynyatupole aa vellam innuvare pathyamaayittanne irikkunnu.
2 Kings 2:22 in English
- King James Version (KJV)
- So the waters were healed unto this day, according to the saying of Elisha which he spake.
- World English Bible (WEB)
- So the waters were healed to this day, according to Elisha’s word which he spoke.
- American Standard Version (ASV)
- So the waters were healed unto this day, according to the word of Elisha which he spake.
- Bible in Basic English (BBE)
- And the water was made sweet again to this day, as Elisha said.
- Darby Translation (DBY)
- And the waters were healed to this day, according to the saying of Elisha which he spoke.
- Webster's Bible (WBS)
- So the waters were healed to this day, according to the saying of Elisha which he spoke.
- Young's Literal Translation (YLT)
- And the waters are healed unto this day, according to the word of Elisha, that he spake.
Read in context
- 20അതിന്നു അവൻ: ഒരു പുതിയ തളിക കൊണ്ടുവന്നു അതിൽ ഉപ്പു ഇടുവിൻ എന്നു പറഞ്ഞു. അവർ അതു അവന്റെ അടുക്കൽ കൊണ്ടുവന്നു.
- 21അവൻ നീരുറവിന്റെ അടുക്കൽ ചെന്നു അതിൽ ഉപ്പു ഇട്ടു. ഞാൻ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഗർഭനാശവും ഉണ്ടാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
- 22എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു.
- 23പിന്നെ അവൻ അവിടെനിന്നു ബേഥേലിലേക്കു പോയി; അവൻ വഴിയിൽ നടക്കുമ്പോൾ ബാലന്മാർ പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നു അവനെ പരിഹസിച്ചു അവനോടു: മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ; എന്നു പറഞ്ഞു.
- 24അവൻ പിന്നോക്കം തിരിഞ്ഞു അവനെ നോക്കി യഹോവനാമത്തിൽ അവരെ ശപിച്ചു; അപ്പോൾ കാട്ടിൽനിന്നു രണ്ടു പെൺകരടി ഇറങ്ങിവന്നു അവരിൽ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.