Skip to content
ThuthiThuthiThuthi
2 Kings · chapter 21 · verse 20

2 Kings 21:20 in Malayalam

അവൻ തന്റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു;

Avan tante appanaaya manashshe cheytatupole yahovekku anishtamaayullatu cheytu;

2 Kings 21:20 in English

King James Version (KJV)
And he did [that which was] evil in the sight of the LORD, as his father Manasseh did.
World English Bible (WEB)
He did that which was evil in the LORD’s sight, as Manasseh his father did.
American Standard Version (ASV)
And he did that which was evil in the sight of Jehovah, as did Manasseh his father.
Bible in Basic English (BBE)
He did evil in the eyes of the Lord, as Manasseh his father had done.
Darby Translation (DBY)
And he did evil in the sight of Jehovah, as Manasseh his father had done;
Webster's Bible (WBS)
And he did [that which was] evil in the sight of the LORD, as his father Manasseh did.
Young's Literal Translation (YLT)
and he doth the evil thing in the eyes of Jehovah, as did Manasseh his father,

Read in context

  1. 18മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നേ, അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന്നുപകരം രാജാവായി.
  2. 19ആമോൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു മെശൂല്ലേമെത്ത് എന്നു പേർ; അവൾ യൊത്ബക്കാരനായ ഹാരൂസിന്റെ മകൾ ആയിരുന്നു.
  3. 20അവൻ തന്റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു;
  4. 21തന്റെ അപ്പൻ നടന്ന വഴിയിലൊക്കെയും നടന്നു; തന്റെ അപ്പൻ സേവിച്ച വിഗ്രഹങ്ങളെയും സേവിച്ചു നമസ്കരിച്ചു.
  5. 22അങ്ങനെ അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞു; യഹോവയുടെ വഴിയിൽ നടന്നതുമില്ല.
Read all of 2 Kings 21

Cross references

Original words (Hebrew)

2 Kings 21:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.