Skip to content
ThuthiThuthiThuthi
2 Kings · chapter 21 · verse 23

2 Kings 21:23 in Malayalam

എന്നാൽ ആമോന്റെ ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ അരമനയിൽവെച്ചു കൊന്നുകളഞ്ഞു;

Ennaal aamonte bhrutyanmaar avante nere koottukettuntaakki raajaavine aramanayilvechchu konnukalanynyu;

2 Kings 21:23 in English

King James Version (KJV)
And the servants of Amon conspired against him, and slew the king in his own house.
World English Bible (WEB)
The servants of Amon conspired against him, and put the king to death in his own house.
American Standard Version (ASV)
And the servants of Amon conspired against him, and put the king to death in his own house.
Bible in Basic English (BBE)
And the servants of Amon made a secret design against him, and put the king to death in his house.
Darby Translation (DBY)
And the servants of Amon conspired against him, and slew the king in his own house.
Webster's Bible (WBS)
And the servants of Amon conspired against him, and slew the king in his own house.
Young's Literal Translation (YLT)
And the servants of Amon conspire against him, and put the king to death in his own house,

Read in context

  1. 21തന്റെ അപ്പൻ നടന്ന വഴിയിലൊക്കെയും നടന്നു; തന്റെ അപ്പൻ സേവിച്ച വിഗ്രഹങ്ങളെയും സേവിച്ചു നമസ്കരിച്ചു.
  2. 22അങ്ങനെ അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞു; യഹോവയുടെ വഴിയിൽ നടന്നതുമില്ല.
  3. 23എന്നാൽ ആമോന്റെ ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ അരമനയിൽവെച്ചു കൊന്നുകളഞ്ഞു;
  4. 24എന്നാൽ ദേശത്തെ ജനം ആമോൻരാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെ ഒക്കെയും കൊന്നു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവന്നു പകരം രാജാവാക്കി.
  5. 25ആമോൻ ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Read all of 2 Kings 21

Cross references

Original words (Hebrew)

2 Kings 21:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.