Skip to content
ThuthiThuthiThuthi
2 Chronicles · chapter 33 · verse 24

2 Chronicles 33:24 in Malayalam

അവന്റെ ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ അവന്റെ നേരെ അരമനയിൽവെച്ചു കൊന്നുകളഞ്ഞു.

Avante bhrutyanmaar avante nere koottukettuntaakki avane avante nere aramanayilvechchu konnukalanynyu.

2 Chronicles 33:24 in English

King James Version (KJV)
And his servants conspired against him, and slew him in his own house.
World English Bible (WEB)
His servants conspired against him, and put him to death in his own house.
American Standard Version (ASV)
And his servants conspired against him, and put him to death in his own house.
Bible in Basic English (BBE)
And his servants made a secret design against him, and put him to death in his house.
Darby Translation (DBY)
And his servants conspired against him, and slew him in his own house.
Webster's Bible (WBS)
And his servants conspired against him, and slew him in his own house.
Young's Literal Translation (YLT)
And his servants conspire against him, and put him to death in his own house,

Read in context

  1. 22അവൻ തന്റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, തന്റെ അപ്പനായ മനശ്ശെ ഉണ്ടാക്കിയ സകല വിഗ്രഹങ്ങൾക്കും ആമോൻ ബലികഴിച്ചു അവയെ സേവിച്ചു.
  2. 23തന്റെ അപ്പനായ മനശ്ശെ തന്നേത്താൻ യഹോവയുടെ മുമ്പാകെ താഴ്ത്തിയതുപോലെ അവൻ തന്നേത്താൻ താഴ്ത്തിയില്ല; ആമോൻ മേല്ക്കുമേൽ അകൃത്യം ചെയ്തതേയുള്ളു.
  3. 24അവന്റെ ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ അവന്റെ നേരെ അരമനയിൽവെച്ചു കൊന്നുകളഞ്ഞു.
  4. 25എന്നാൽ ദേശത്തെ ജനം ആമോൻ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെയൊക്കെയും കൊന്നുകളഞ്ഞു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവന്നു പകരം രാജാവാക്കി.
Read all of 2 Chronicles 33

Cross references

Original words (Hebrew)

2 Chronicles 33:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.