Skip to content
ThuthiThuthiThuthi
2 Kings · chapter 22 · verse 6

2 Kings 22:6 in Malayalam

അതിൽ പണി ചെയ്യുന്ന ആശാരികൾക്കും ശില്പികൾക്കും കല്പണിക്കാർക്കും ആലയത്തിന്റെ അറ്റകുറ്റപ്പണിക്കു മരവും ചെത്തിയ കല്ലും മേടിക്കേണ്ടതിന്നും കൊടുക്കട്ടെ.

Atil pani cheyyunna aashaarikalkkum shilpikalkkum kalpanikkaarkkum aalayattinte attakuttappanikku maravum chettiya kallum metikkentatinnum kotukkatte.

2 Kings 22:6 in English

King James Version (KJV)
Unto carpenters, and builders, and masons, and to buy timber and hewn stone to repair the house.
World English Bible (WEB)
to the carpenters, and to the builders, and to the masons, and for buying timber and cut stone to repair the house.
American Standard Version (ASV)
unto the carpenters, and to the builders, and to the masons, and for buying timber and hewn stone to repair the house.
Bible in Basic English (BBE)
To the woodworkers and the builders and the stone-cutters; and for getting wood and cut stones for the building up of the house.
Darby Translation (DBY)
to the carpenters and the builders and the masons, and to buy timber and hewn stone to repair the house.
Webster's Bible (WBS)
To carpenters, and builders, and masons, and to buy timber, and hewn stone to repair the house.
Young's Literal Translation (YLT)
to artificers, and to builders, and [to repairers of] the wall, and to buy wood and hewn stones to strengthen the house;

Read in context

  1. 4നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ പിരിഞ്ഞുവന്നതും വാതിൽകാവല്ക്കാർ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവൻ കണക്കുനോക്കട്ടെ.
  2. 5അവർ അതു യഹോവയുടെ ആലയത്തിലെ വിചാരകരായി പണിനടത്തുന്നവരുടെ കയ്യിൽ കൊടുക്കട്ടെ; അവർ അതു യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കേണ്ടതിന്നു
  3. 6അതിൽ പണി ചെയ്യുന്ന ആശാരികൾക്കും ശില്പികൾക്കും കല്പണിക്കാർക്കും ആലയത്തിന്റെ അറ്റകുറ്റപ്പണിക്കു മരവും ചെത്തിയ കല്ലും മേടിക്കേണ്ടതിന്നും കൊടുക്കട്ടെ.
  4. 7എന്നാൽ ദ്രവ്യം കയ്യേറ്റുവാങ്ങിയവരോടു കണക്കു ചോദിക്കേണ്ടാ; അവർ വിശ്വാസത്തിന്മേലല്ലോ പ്രവർത്തിക്കുന്നതു.
  5. 8മഹാപുരോഹിതനായ ഹില്ക്കീയാവു രായസക്കാരനായ ശാഫാനോടു: ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവു ആ പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു; അവൻ അതു വായിച്ചു.
Read all of 2 Kings 22

Original words (Hebrew)

2 Kings 22:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.