Skip to content
ThuthiThuthiThuthi
2 Kings · chapter 23 · verse 37

2 Kings 23:37 in Malayalam

അവൻ തന്റെ പിതാക്കന്മാർ ചെയ്തതുപോലെ ഒക്കെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.

Avan tante pitaakkanmaar cheytatupole okkeyum yahovekku anishtamaayullatu cheytu.

2 Kings 23:37 in English

King James Version (KJV)
And he did [that which was] evil in the sight of the LORD, according to all that his fathers had done.
World English Bible (WEB)
He did that which was evil in the LORD’s sight, according to all that his fathers had done.
American Standard Version (ASV)
And he did that which was evil in the sight of Jehovah, according to all that his fathers had done.
Bible in Basic English (BBE)
He did evil in the eyes of the Lord as his fathers had done.
Darby Translation (DBY)
And he did evil in the sight of Jehovah, according to all that his fathers had done.
Webster's Bible (WBS)
And he did [that which was] evil in the sight of the LORD, according to all that his fathers had done.
Young's Literal Translation (YLT)
and he doth the evil thing in the eyes of Jehovah, according to all that his fathers did.

Read in context

  1. 35ആ വെള്ളിയും പൊന്നും യെഹോയാക്കീം ഫറവോന്നു കൊടുത്തു; എന്നാൽ ഫറവോന്റെ കല്പനപ്രകാരം വെള്ളി കൊടുക്കേണ്ടതിന്നു അവൻ ദേശത്തു വരിയിട്ടു; അവൻ ദേശത്തെ ജനത്തിൽ ഓരോരുത്തന്റെയും പേരിൽ വരിയിട്ടതുപോലെ വെള്ളിയും പൊന്നും അവരവരോടു പിരിച്ചെടുത്തു ഫറവോൻ-നെഖോവിന്നു കൊടുത്തു.
  2. 36യെഹോയാക്കീം വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു സെബീദാ എന്നു പേർ; അവൾ രൂമക്കാരനായ പെദായാവിന്റെ മകൾ ആയിരുന്നു.
  3. 37അവൻ തന്റെ പിതാക്കന്മാർ ചെയ്തതുപോലെ ഒക്കെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
Read all of 2 Kings 23

Cross references

Original words (Hebrew)

2 Kings 23:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.