Skip to content
ThuthiThuthiThuthi
2 Kings · chapter 23 · verse 36

2 Kings 23:36 in Malayalam

യെഹോയാക്കീം വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു സെബീദാ എന്നു പേർ; അവൾ രൂമക്കാരനായ പെദായാവിന്റെ മകൾ ആയിരുന്നു.

Yehoyaakkeem vaazhchatutangngiyappol avannu irupattanychu vayassaayirunnu; avan patinonnu sanvatsaram yerooshalemil vaanu. Avante ammekku sebeedaa ennu per; aval roomakkaaranaaya pedaayaavinte makal aayirunnu.

2 Kings 23:36 in English

King James Version (KJV)
Jehoiakim [was] twenty and five years old when he began to reign; and he reigned eleven years in Jerusalem. And his mother’s name [was] Zebudah, the daughter of Pedaiah of Rumah.
World English Bible (WEB)
Jehoiakim was twenty-five years old when he began to reign, and he reigned eleven years in Jerusalem. His mother’s name was Zebidah the daughter of Pedaiah of Rumah.
American Standard Version (ASV)
Jehoiakim was twenty and five years old when he began to reign; and he reigned eleven years in Jerusalem: and his mother’s name was Zebidah the daughter of Pedaiah of Rumah.
Bible in Basic English (BBE)
Jehoiakim was twenty-five years old when he became king; he was ruling in Jerusalem for eleven years; his mother's name was Zebidah, the daughter of Pedaiah of Rumah.
Darby Translation (DBY)
Jehoiakim was twenty-five years old when he began to reign; and he reigned eleven years in Jerusalem; and his mother's name was Zebuddah, daughter of Pedaiah of Rumah.
Webster's Bible (WBS)
Jehoiakim [was] twenty and five years old when he began to reign; and he reigned eleven years in Jerusalem. And his mother's name [was] Zebudah, the daughter of Pedaiah of Rumah.
Young's Literal Translation (YLT)
A son of twenty and five years [is] Jehoiakim in his reigning, and eleven years he hath reigned in Jerusalem, and the name of his mother [is] Zebudah daughter of Pedaiah of Rumah,

Read in context

  1. 34ഫറവോൻ-നെഖോ യോശീയാവിന്റെ മകനായ എല്യാക്കീമിനെ അവന്റെ അപ്പനായ യോശീയാവിന്നു പകരം രാജാവാക്കി; അവന്റെ പേർ യെഹോയാക്കീം എന്നു മാറ്റി; യെഹോവാഹാസിനെ അവൻ കൊണ്ടുപോയി; അവൻ മിസ്രയീമിൽ ചെന്നു അവിടെവെച്ചു മരിച്ചുപോയി.
  2. 35ആ വെള്ളിയും പൊന്നും യെഹോയാക്കീം ഫറവോന്നു കൊടുത്തു; എന്നാൽ ഫറവോന്റെ കല്പനപ്രകാരം വെള്ളി കൊടുക്കേണ്ടതിന്നു അവൻ ദേശത്തു വരിയിട്ടു; അവൻ ദേശത്തെ ജനത്തിൽ ഓരോരുത്തന്റെയും പേരിൽ വരിയിട്ടതുപോലെ വെള്ളിയും പൊന്നും അവരവരോടു പിരിച്ചെടുത്തു ഫറവോൻ-നെഖോവിന്നു കൊടുത്തു.
  3. 36യെഹോയാക്കീം വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു സെബീദാ എന്നു പേർ; അവൾ രൂമക്കാരനായ പെദായാവിന്റെ മകൾ ആയിരുന്നു.
  4. 37അവൻ തന്റെ പിതാക്കന്മാർ ചെയ്തതുപോലെ ഒക്കെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
Read all of 2 Kings 23

Cross references

Original words (Hebrew)

2 Kings 23:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.