2 Kings · chapter 24 · verse 11
2 Kings 24:11 in Malayalam
ഇങ്ങനെ ഭൃത്യന്മാർ നിരോധിച്ചിരിക്കുമ്പോൾ ബാബേൽ രാജാവായ നെബൂഖദുനേസരും നഗരത്തിന്റെ നേരെ വന്നു.
Ingngane bhrutyanmaar nirodhichchirikkumpol baabel raajaavaaya nebookhadunesarum nagarattinte nere vannu.
2 Kings 24:11 in English
- King James Version (KJV)
- And Nebuchadnezzar king of Babylon came against the city, and his servants did besiege it.
- World English Bible (WEB)
- Nebuchadnezzar king of Babylon came to the city while his servants were besieging it,
- American Standard Version (ASV)
- And Nebuchadnezzar king of Babylon came unto the city, while his servants were besieging it;
- Bible in Basic English (BBE)
- And Nebuchadnezzar, king of Babylon, came there, while his servants were shutting in the town;
- Darby Translation (DBY)
- And Nebuchadnezzar king of Babylon came against the city, while his servants were besieging it.
- Webster's Bible (WBS)
- And Nebuchadnezzar king of Babylon came against the city, and his servants besieged it.
- Young's Literal Translation (YLT)
- and Nebuchadnezzar king of Babylon cometh against the city, and his servants are laying siege to it,
Read in context
- 9അവൻ തന്റെ അപ്പൻ ചെയ്തതുപോലെ ഒക്കെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
- 10ആ കാലത്തു ബാബേൽരാജാവായ നെബൂഖദുനേസരിന്റെ ഭൃത്യന്മാർ യെരൂശലേമിന്റെ നേരെ വന്നു നഗരത്തെ നിരോധിച്ചു.
- 11ഇങ്ങനെ ഭൃത്യന്മാർ നിരോധിച്ചിരിക്കുമ്പോൾ ബാബേൽ രാജാവായ നെബൂഖദുനേസരും നഗരത്തിന്റെ നേരെ വന്നു.
- 12യെഹൂദാരാജാവായ യെഹോയാഖീനും അവന്റെ അമ്മയും അവന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബേൽരാജാവിന്റെ അടുക്കലേക്കു പുറത്തു ചെന്നു; ബാബേൽരാജാവു തന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ അവനെ പിടിച്ചു.
- 13അവൻ യഹോവയുടെ ആലയത്തിലെ സകലനിക്ഷേപങ്ങളും രാജധാനിയിലെ നിക്ഷേപങ്ങളും അവിടെനിന്നു എടുത്തു കൊണ്ടുപോയി; യിസ്രായേൽരാജാവായ ശലോമോൻ യഹോവയുടെ മന്ദിരത്തിൽ ഉണ്ടാക്കിവെച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളൊക്കെയും യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഖണ്ഡിച്ചുകളഞ്ഞു.