2 Kings · chapter 24 · verse 10
2 Kings 24:10 in Malayalam
ആ കാലത്തു ബാബേൽരാജാവായ നെബൂഖദുനേസരിന്റെ ഭൃത്യന്മാർ യെരൂശലേമിന്റെ നേരെ വന്നു നഗരത്തെ നിരോധിച്ചു.
Aa kaalattu baabelraajaavaaya nebookhadunesarinte bhrutyanmaar yerooshaleminte nere vannu nagaratte nirodhichchu.
2 Kings 24:10 in English
- King James Version (KJV)
- At that time the servants of Nebuchadnezzar king of Babylon came up against Jerusalem, and the city was besieged.
- World English Bible (WEB)
- At that time the servants of Nebuchadnezzar king of Babylon came up to Jerusalem, and the city was besieged.
- American Standard Version (ASV)
- At that time the servants of Nebuchadnezzar king of Babylon came up to Jerusalem, and the city was besieged.
- Bible in Basic English (BBE)
- At that time the armies of Nebuchadnezzar came up to Jerusalem and the town was shut in on every side.
- Darby Translation (DBY)
- At that time the servants of Nebuchadnezzar king of Babylon came up against Jerusalem, and the city was besieged.
- Webster's Bible (WBS)
- At that time the servants of Nebuchadnezzar king of Babylon came up against Jerusalem, and the city was besieged.
- Young's Literal Translation (YLT)
- At that time come up have servants of Nebuchadnezzar king of Babylon to Jerusalem, and the city goeth into siege,
Read in context
- 8യെഹോയാഖീൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനെട്ടു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ മൂന്നു മാസം വാണു. അവന്റെ അമ്മെക്കു നെഹുഷ്ഠാ എന്നു പേർ; അവൾ യെരൂശലേമ്യനായ എൽനാഥാന്റെ മകൾ ആയിരുന്നു.
- 9അവൻ തന്റെ അപ്പൻ ചെയ്തതുപോലെ ഒക്കെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
- 10ആ കാലത്തു ബാബേൽരാജാവായ നെബൂഖദുനേസരിന്റെ ഭൃത്യന്മാർ യെരൂശലേമിന്റെ നേരെ വന്നു നഗരത്തെ നിരോധിച്ചു.
- 11ഇങ്ങനെ ഭൃത്യന്മാർ നിരോധിച്ചിരിക്കുമ്പോൾ ബാബേൽ രാജാവായ നെബൂഖദുനേസരും നഗരത്തിന്റെ നേരെ വന്നു.
- 12യെഹൂദാരാജാവായ യെഹോയാഖീനും അവന്റെ അമ്മയും അവന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബേൽരാജാവിന്റെ അടുക്കലേക്കു പുറത്തു ചെന്നു; ബാബേൽരാജാവു തന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ അവനെ പിടിച്ചു.
Cross references
- Daniel 1:1–2 ദാനീയേൽ 1:1–2യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽ രാജാവായ നെബൂഖദ്-നേസർ യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു. കർത്താവു യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതിനെയും അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ അവയെ ശിനാർദേശത്തു തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടുപോയി; ആ പാത്രങ്ങളെ അവൻ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വെച്ചു.
- 2 Kings 25:2 2 രാജാക്കന്മാർ 25:2സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.