Skip to content
ThuthiThuthiThuthi
2 Kings · chapter 24 · verse 4

2 Kings 24:4 in Malayalam

അവൻ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചു യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറെച്ചതും ക്ഷമിപ്പാൻ യഹോവെക്കു മനസ്സായില്ല.

Avan kuttamillaatta raktam choriyichchu yerooshalemine kuttamillaatta raktankontu nirechchatum kshamippaan yahovekku manassaayilla.

2 Kings 24:4 in English

King James Version (KJV)
And also for the innocent blood that he shed: for he filled Jerusalem with innocent blood; which the LORD would not pardon.
World English Bible (WEB)
and also for the innocent blood that he shed; for he filled Jerusalem with innocent blood, and the LORD would not pardon.
American Standard Version (ASV)
and also for the innocent blood that he shed; for he filled Jerusalem with innocent blood: and Jehovah would not pardon.
Bible in Basic English (BBE)
And because of the death of those who had done no wrong, for he made Jerusalem full of the blood of the upright; and the Lord had no forgiveness for it.
Darby Translation (DBY)
and also [because of] the innocent blood that he had shed; for he had filled Jerusalem with innocent blood, and Jehovah would not pardon.
Webster's Bible (WBS)
And also for the innocent blood that he shed: for he filled Jerusalem with innocent blood; which the LORD would not pardon.
Young's Literal Translation (YLT)
and also the innocent blood that he hath shed, and he filleth Jerusalem with innocent blood, and Jehovah was not willing to forgive.

Read in context

  1. 2പ്രവാചകന്മാരായ തന്റെ ദാസന്മാർമുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവൻ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.
  2. 3മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളവാൻ ഇതു യഹോവയുടെ കല്പനപ്രകാരം തന്നേ അവർക്കു ഭവിച്ചു.
  3. 4അവൻ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചു യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറെച്ചതും ക്ഷമിപ്പാൻ യഹോവെക്കു മനസ്സായില്ല.
  4. 5യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
  5. 6യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീൻ അവന്നു പകരം രാജാവായി.
Read all of 2 Kings 24

Cross references

Original words (Hebrew)

2 Kings 24:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.