Skip to content
ThuthiThuthiThuthi
2 Kings · chapter 24 · verse 6

2 Kings 24:6 in Malayalam

യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീൻ അവന്നു പകരം രാജാവായി.

Yehoyaakkeem tante pitaakkanmaareppole nidrapraapichchu; avante makanaaya yehoyaakheen avannu pakaram raajaavaayi.

2 Kings 24:6 in English

King James Version (KJV)
So Jehoiakim slept with his fathers: and Jehoiachin his son reigned in his stead.
World English Bible (WEB)
So Jehoiakim slept with his fathers, and Jehoiachin his son reigned in his place.
American Standard Version (ASV)
So Jehoiakim slept with his fathers; and Jehoiachin his son reigned in his stead.
Bible in Basic English (BBE)
So Jehoiakim went to rest with his fathers; and Jehoiachin his son became king in his place.
Darby Translation (DBY)
And Jehoiakim slept with his fathers, and Jehoiachin his son reigned in his stead.
Webster's Bible (WBS)
So Jehoiakim slept with his fathers: and Jehoiachin his son reigned in his stead.
Young's Literal Translation (YLT)
And Jehoiakim lieth with his fathers, and Jehoiachin his son reigneth in his stead.

Read in context

  1. 4അവൻ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചു യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറെച്ചതും ക്ഷമിപ്പാൻ യഹോവെക്കു മനസ്സായില്ല.
  2. 5യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
  3. 6യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീൻ അവന്നു പകരം രാജാവായി.
  4. 7മിസ്രയീംരാജാവിന്നു മിസ്രയീംതോടുമുതൽ ഫ്രാത്ത് നദിവരെ ഉണ്ടായിരുന്നതൊക്കെയും ബാബേൽരാജാവു പിടിച്ചതുകൊണ്ടു മിസ്രയീംരാജാവു പിന്നെ തന്റെ ദേശത്തുനിന്നു പുറപ്പെട്ടുവന്നില്ല.
  5. 8യെഹോയാഖീൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനെട്ടു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ മൂന്നു മാസം വാണു. അവന്റെ അമ്മെക്കു നെഹുഷ്ഠാ എന്നു പേർ; അവൾ യെരൂശലേമ്യനായ എൽനാഥാന്റെ മകൾ ആയിരുന്നു.
Read all of 2 Kings 24

Cross references

Original words (Hebrew)

2 Kings 24:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.