Skip to content
ThuthiThuthiThuthi
2 Kings · chapter 25 · verse 12

2 Kings 25:12 in Malayalam

എന്നാൽ അകമ്പടിനായകൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചുപോയി.

Ennaal akampatinaayakan deshatte eliyavaril chilare muntirittottakkaaraayittum krushikkaaraayittum vittechchupoyi.

2 Kings 25:12 in English

King James Version (KJV)
But the captain of the guard left of the poor of the land [to be] vinedressers and husbandmen.
World English Bible (WEB)
But the captain of the guard left some of the poorest of the land to work the vineyards and fields.
American Standard Version (ASV)
But the captain of the guard left of the poorest of the land to be vinedressers and husbandmen.
Bible in Basic English (BBE)
But he let the poorest of the land go on living there, to take care of the vines and the fields.
Darby Translation (DBY)
But the captain of the body-guard left of the poor of the land for vinedressers and husbandmen.
Webster's Bible (WBS)
But the captain of the guard left of the poor of the land [to be] vine-dressers and husbandmen.
Young's Literal Translation (YLT)
and of the poor of the land hath the chief of the executioners left for vine-dressers and for husbandmen.

Read in context

  1. 10അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു.
  2. 11നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബേൽരാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാൻ കൊണ്ടുപോയി.
  3. 12എന്നാൽ അകമ്പടിനായകൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചുപോയി.
  4. 13യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കൽദയർ ഉടെച്ചുകളഞ്ഞു അവയുടെ താമ്രം ബാബേലിലേക്കു കൊണ്ടുപോയി.
  5. 14കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷെക്കുള്ള താമ്രോപകരണങ്ങളൊക്കെയും അവർ എടുത്തു കൊണ്ടുപോയി.
Read all of 2 Kings 25

Cross references

Original words (Hebrew)

2 Kings 25:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.