Skip to content
ThuthiThuthiThuthi
Jeremiah · chapter 52 · verse 16

Jeremiah 52:16 in Malayalam

എന്നാൽ അകമ്പടിനായകനായ നെബൂസർ-അദാൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായും കൃഷിക്കാരായും വിട്ടേച്ചുപോയി.

Ennaal akampatinaayakanaaya neboosar-adaan deshatte eliyavaril chilare muntirittottakkaaraayum krushikkaaraayum vittechchupoyi.

Jeremiah 52:16 in English

King James Version (KJV)
But Nebuzar-adan the captain of the guard left [certain] of the poor of the land for vinedressers and for husbandmen.
World English Bible (WEB)
But Nebuzaradan the captain of the guard left of the poorest of the land to be vineyard keepers and farmers.
American Standard Version (ASV)
But Nebuzaradan the captain of the guard left of the poorest of the land to be vinedressers and husbandmen.
Bible in Basic English (BBE)
But Nebuzaradan, the captain of the armed men, let the poorest of the land go on living there, to take care of the vines and the fields.
Darby Translation (DBY)
But Nebuzar-adan the captain of the body-guard left of the poor of the land for vinedressers and for husbandmen.
Webster's Bible (WBS)
But Nebuzar-adan the captain of the guard left [certain] of the poor of the land for vine-dressers and for husbandmen.
Young's Literal Translation (YLT)
and of the poor of the land hath Nebuzar-Adan, chief of the executioners, left for vine-dressers and for husbandmen.

Read in context

  1. 14അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്ദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെല്ലാം ഇടിച്ചുകളഞ്ഞു.
  2. 15ജനത്തിൽ എളിയവരായ ചിലരെയും നഗരത്തിൽ ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും ബാബേൽരാജാവിനെ ചെന്നു ശരണംപ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബദ്ധരാക്കി കൊണ്ടുപോയി.
  3. 16എന്നാൽ അകമ്പടിനായകനായ നെബൂസർ-അദാൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായും കൃഷിക്കാരായും വിട്ടേച്ചുപോയി.
  4. 17യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്ദയർ ഉടെച്ചു താമ്രം ഒക്കെയും ബാബേലിലേക്കു കൊണ്ടുപോയി.
  5. 18കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷെക്കുള്ള സകല താമ്രോപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി.
Read all of Jeremiah 52

Cross references

Original words (Hebrew)

Jeremiah 52:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.