Skip to content
ThuthiThuthiThuthi
2 Kings · chapter 25 · verse 2

2 Kings 25:2 in Malayalam

സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.

Sidekkeeyaaraajaavinte patinonnaam aantuvare nagaram nirodhikkappettirunnu.

2 Kings 25:2 in English

King James Version (KJV)
And the city was besieged unto the eleventh year of king Zedekiah.
World English Bible (WEB)
So the city was besieged until the eleventh year of King Zedekiah.
American Standard Version (ASV)
So the city was besieged unto the eleventh year of king Zedekiah.
Bible in Basic English (BBE)
And the town was shut in by their forces till the eleventh year of King Zedekiah.
Darby Translation (DBY)
And the city was besieged until the eleventh year of king Zedekiah.
Webster's Bible (WBS)
And the city was besieged to the eleventh year of king Zedekiah.
Young's Literal Translation (YLT)
And the city entereth into siege till the eleventh year of king Zedekiah,

Read in context

  1. 1അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടിൽ പത്താം മാസം പത്താം തിയ്യതി ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സർവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയം ഇറങ്ങി; അതിന്നെതിരെ ചുറ്റും വാടകോരി.
  2. 2സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.
  3. 3നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തിൽ ക്ഷാമം കലശലായി ദേശത്തെ ജനത്തിന്നു ആഹാരം ഇല്ലാതെപോയി.
  4. 4അപ്പോൾ നഗരമതിൽ ഒരിടം പൊളിച്ചു കൽദയർ നഗരം വളഞ്ഞിരിക്കെ പടയാളികൾ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകൾക്കും മദ്ധ്യേയുള്ള പടിവാതിൽവഴിയായി ഓടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയായി പുറപ്പെട്ടുപോയി.
Read all of 2 Kings 25

Original words (Hebrew)

2 Kings 25:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.