Skip to content
ThuthiThuthiThuthi
2 Kings · chapter 25 · verse 28

2 Kings 25:28 in Malayalam

അവനോടു ആദരവായി സംസാരിച്ചു അവന്റെ ആസനത്തെ തന്നോടുകൂടെ ബാബേലിൽ ഉണ്ടായിരുന്ന രാജാക്കന്മാരുടെ ആസനങ്ങൾക്കു മേലായി വെച്ചു;

Avanotu aadaravaayi sansaarichchu avante aasanatte tannotukoote baabelil untaayirunna raajaakkanmaarute aasanangngalkku melaayi vechchu;

2 Kings 25:28 in English

King James Version (KJV)
And he spake kindly to him, and set his throne above the throne of the kings that [were] with him in Babylon;
World English Bible (WEB)
and he spoke kindly to him and set his throne above the throne of the kings who were with him in Babylon,
American Standard Version (ASV)
and he spake kindly to him, and set his throne above the throne of the kings that were with him in Babylon,
Bible in Basic English (BBE)
And said kind words to him, and put his seat higher than the seats of the other kings who were with him in Babylon.
Darby Translation (DBY)
and he spoke kindly to him, and set his seat above the seat of the kings that were with him in Babylon.
Webster's Bible (WBS)
And he spoke kindly to him, and set his throne above the throne of the kings that [were] with him in Babylon;
Young's Literal Translation (YLT)
and speaketh with him good things and putteth his throne above the throne of the kings who [are] with him in Babylon,

Read in context

  1. 26അപ്പോൾ ആബാലവൃദ്ധം ജനമൊക്കെയും സേനാപതിമാരും കൽദയരെ ഭയപ്പെടുകയാൽ എഴുന്നേറ്റു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.
  2. 27യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ബാബേൽരാജാവായ എവീൽ-മെരോദക്ക് താൻ രാജാവായ ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽനിന്നു വിടുവിച്ചു
  3. 28അവനോടു ആദരവായി സംസാരിച്ചു അവന്റെ ആസനത്തെ തന്നോടുകൂടെ ബാബേലിൽ ഉണ്ടായിരുന്ന രാജാക്കന്മാരുടെ ആസനങ്ങൾക്കു മേലായി വെച്ചു;
  4. 29അവന്റെ കാരാഗൃഹവസ്ത്രം മാറ്റി; അവൻ ജീവപര്യന്തം നിത്യം അവന്റെ സന്നിധിയിൽ ഭക്ഷണംകഴിച്ചു പോന്നു.
  5. 30അവന്റെ അഹോവൃത്തിയോ, രാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസംപ്രതിയുള്ള ഓഹരി കൊടുത്തുപോന്നു.
Read all of 2 Kings 25

Cross references

Original words (Hebrew)

2 Kings 25:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.