Skip to content
ThuthiThuthiThuthi
2 Kings · chapter 25 · verse 29

2 Kings 25:29 in Malayalam

അവന്റെ കാരാഗൃഹവസ്ത്രം മാറ്റി; അവൻ ജീവപര്യന്തം നിത്യം അവന്റെ സന്നിധിയിൽ ഭക്ഷണംകഴിച്ചു പോന്നു.

Avante kaaraagruhavastram maatti; avan jeevaparyantam nityam avante sannidhiyil bhakshanankazhichchu ponnu.

2 Kings 25:29 in English

King James Version (KJV)
And changed his prison garments: and he did eat bread continually before him all the days of his life.
World English Bible (WEB)
and changed his prison garments. Jehoiachin ate bread before him continually all the days of his life;
American Standard Version (ASV)
and changed his prison garments. And [Jehoiachin] did eat bread before him continually all the days of his life:
Bible in Basic English (BBE)
And his prison clothing was changed, and he was a guest at the king's table every day for the rest of his life.
Darby Translation (DBY)
And he changed his prison garments; and he ate bread before him continually all the days of his life;
Webster's Bible (WBS)
And changed his prison garments: and he ate bread continually before him all the days of his life.
Young's Literal Translation (YLT)
and hath changed the garments of his restraint, and he hath eaten bread continually before him all days of his life,

Read in context

  1. 27യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ബാബേൽരാജാവായ എവീൽ-മെരോദക്ക് താൻ രാജാവായ ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽനിന്നു വിടുവിച്ചു
  2. 28അവനോടു ആദരവായി സംസാരിച്ചു അവന്റെ ആസനത്തെ തന്നോടുകൂടെ ബാബേലിൽ ഉണ്ടായിരുന്ന രാജാക്കന്മാരുടെ ആസനങ്ങൾക്കു മേലായി വെച്ചു;
  3. 29അവന്റെ കാരാഗൃഹവസ്ത്രം മാറ്റി; അവൻ ജീവപര്യന്തം നിത്യം അവന്റെ സന്നിധിയിൽ ഭക്ഷണംകഴിച്ചു പോന്നു.
  4. 30അവന്റെ അഹോവൃത്തിയോ, രാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസംപ്രതിയുള്ള ഓഹരി കൊടുത്തുപോന്നു.
Read all of 2 Kings 25

Cross references

Original words (Hebrew)

2 Kings 25:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.