2 Kings · chapter 4 · verse 11
2 Kings 4:11 in Malayalam
പിന്നെ ഒരു ദിവസം അവൻ അവിടെ വരുവാൻ ഇടയായി; അവൻ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി.
Pinne oru divasam avan avite varuvaan itayaayi; avan aa maalikamuriyil kayari avite kitannurangngi.
2 Kings 4:11 in English
- King James Version (KJV)
- And it fell on a day, that he came thither, and he turned into the chamber, and lay there.
- World English Bible (WEB)
- One day he came there, and he went to the room and lay there.
- American Standard Version (ASV)
- And it fell on a day, that he came thither, and he turned into the chamber and lay there.
- Bible in Basic English (BBE)
- Now one day, when he had gone there, he went into the little room and took his rest there.
- Darby Translation (DBY)
- And it came to pass on a day, that he came thither, and he turned into the upper chamber, and lay there.
- Webster's Bible (WBS)
- And it fell on a day, that he came thither, and he turned into the chamber, and lay there.
- Young's Literal Translation (YLT)
- And the day cometh, that he cometh in thither, and turneth aside unto the upper chamber, and lieth there,
Read in context
- 9അവൾ തന്റെ ഭർത്താവിനോടു: നമ്മുടെ വഴിയായി കൂടക്കൂടെ കടന്നുപോകുന്ന ഈയാൾ വിശുദ്ധനായോരു ദൈവപുരുഷൻ എന്നു ഞാൻ കാണുന്നു.
- 10നാം ചുവരോടുകൂടിയ ചെറിയോരു മാളികമുറി പണിതുണ്ടാക്കുക; അതിൽ അവന്നു ഒരു കട്ടിലും ഒരു മേശയും ഒരു നാല്ക്കാലിയും ഒരു നിലവിളക്കും വെക്കുക; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന്നു അവിടെ കയറി പാർക്കാമല്ലോ എന്നു പറഞ്ഞു.
- 11പിന്നെ ഒരു ദിവസം അവൻ അവിടെ വരുവാൻ ഇടയായി; അവൻ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി.
- 12അവൻ തന്റെ ബാല്യക്കാരനായ ഗേഹസിയോടു: ശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവൻ അവളെ വിളിച്ചു. അവൾ അവന്റെ മുമ്പിൽ വന്നുനിന്നു.
- 13അവൻ അവനോടു: നീ ഇത്ര താല്പര്യത്തോടെയൊക്കെയും ഞങ്ങൾക്കു വേണ്ടി കരുതിയല്ലോ? നിനക്കു വേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കു വേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്ക എന്നു പറഞ്ഞു. അതിന്നു അവൾ: ഞാൻ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നു എന്നു പറഞ്ഞു.