Skip to content
ThuthiThuthiThuthi
2 Kings · chapter 4 · verse 9

2 Kings 4:9 in Malayalam

അവൾ തന്റെ ഭർത്താവിനോടു: നമ്മുടെ വഴിയായി കൂടക്കൂടെ കടന്നുപോകുന്ന ഈയാൾ വിശുദ്ധനായോരു ദൈവപുരുഷൻ എന്നു ഞാൻ കാണുന്നു.

Aval tante bharttaavinotu: nammute vazhiyaayi kootakkoote katannupokunna eeyaal vishuddhanaayoru daivapurushan ennu nyaan kaanunnu.

2 Kings 4:9 in English

King James Version (KJV)
And she said unto her husband, Behold now, I perceive that this [is] an holy man of God, which passeth by us continually.
World English Bible (WEB)
She said to her husband, “See now, I perceive that this is a holy man of God who passes by us continually.
American Standard Version (ASV)
And she said unto her husband, Behold now, I perceive that this is a holy man of God, that passeth by us continually.
Bible in Basic English (BBE)
And she said to her husband, Now I see that this is a holy man of God, who comes by day after day.
Darby Translation (DBY)
And she said to her husband, Behold now, I perceive that this is a holy man of God, who passes by us continually.
Webster's Bible (WBS)
And she said to her husband, Behold now, I perceive that this [is] a holy man of God, who passeth by us continually.
Young's Literal Translation (YLT)
and she saith unto her husband, 'Lo, I pray thee, I have known that a holy man of God he is, passing over by us continually;

Read in context

  1. 7അവൾ ചെന്നു ദൈവപുരുഷനോടു വസ്തുത അറിയിച്ചു. നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനും കഴിച്ചുകൊൾക എന്നു പറഞ്ഞു.
  2. 8ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായോരു സ്ത്രീ ഉണ്ടായിരുന്നു; അവൾ അവനെ ഭക്ഷണത്തിന്നു വരേണം എന്നു നിർബ്ബന്ധിച്ചു. പിന്നെത്തേതിൽ അവൻ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന്നു അവിടെ കയറും.
  3. 9അവൾ തന്റെ ഭർത്താവിനോടു: നമ്മുടെ വഴിയായി കൂടക്കൂടെ കടന്നുപോകുന്ന ഈയാൾ വിശുദ്ധനായോരു ദൈവപുരുഷൻ എന്നു ഞാൻ കാണുന്നു.
  4. 10നാം ചുവരോടുകൂടിയ ചെറിയോരു മാളികമുറി പണിതുണ്ടാക്കുക; അതിൽ അവന്നു ഒരു കട്ടിലും ഒരു മേശയും ഒരു നാല്ക്കാലിയും ഒരു നിലവിളക്കും വെക്കുക; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന്നു അവിടെ കയറി പാർക്കാമല്ലോ എന്നു പറഞ്ഞു.
  5. 11പിന്നെ ഒരു ദിവസം അവൻ അവിടെ വരുവാൻ ഇടയായി; അവൻ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി.
Read all of 2 Kings 4

Cross references

Original words (Hebrew)

2 Kings 4:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.