Skip to content
ThuthiThuthiThuthi
2 Kings · chapter 4 · verse 18

2 Kings 4:18 in Malayalam

ബാലൻ വളർന്നപ്പോൾ ഒരു ദിവസം അവൻ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കൽ ചെന്നു.

Baalan valarnnappol oru divasam avan koyttukaarotukoote irunna tante appante atukkal chennu.

2 Kings 4:18 in English

King James Version (KJV)
And when the child was grown, it fell on a day, that he went out to his father to the reapers.
World English Bible (WEB)
When the child was grown, one day he went out to his father to the reapers.
American Standard Version (ASV)
And when the child was grown, it fell on a day, that he went out to his father to the reapers.
Bible in Basic English (BBE)
Now one day, when the child was older, he went out to his father to where the grain was being cut.
Darby Translation (DBY)
And the child grew, and it came to pass one day, that he went out to his father to the reapers.
Webster's Bible (WBS)
And when the child was grown, it happened on a day, that he went out to his father to the reapers.
Young's Literal Translation (YLT)
And the lad groweth, and the day cometh that he goeth out unto his father, unto the reapers,

Read in context

  1. 16അപ്പോൾ അവൻ: വരുന്ന ആണ്ടിൽ ഈ സമയമാകുമ്പോഴേക്കു നീ ഒരു മകനെ അണെച്ചുകൊള്ളും എന്നു പറഞ്ഞു. അതിന്നു അവൾ: അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ എന്നു പറഞ്ഞു.
  2. 17ആ സ്ത്രീ ഗർഭംധരിച്ചു പിറ്റെ ആണ്ടിൽ എലീശാ അവളോടു പറഞ്ഞസമയത്തു തന്നേ ഒരു മകനെ പ്രസവിച്ചു.
  3. 18ബാലൻ വളർന്നപ്പോൾ ഒരു ദിവസം അവൻ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കൽ ചെന്നു.
  4. 19അവൻ അപ്പനോടു: എന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവൻ ഒരു ബാല്യക്കാരനോടു: ഇവനെ എടുത്തു അമ്മയുടെ അടുക്കൽ കൊണ്ടു പോകഎന്നു പറഞ്ഞു.
  5. 20അവൻ അവനെ എടുത്തു അവന്റെ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി.
Read all of 2 Kings 4

Cross references

Original words (Hebrew)

2 Kings 4:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.