2 Kings · chapter 4 · verse 19
2 Kings 4:19 in Malayalam
അവൻ അപ്പനോടു: എന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവൻ ഒരു ബാല്യക്കാരനോടു: ഇവനെ എടുത്തു അമ്മയുടെ അടുക്കൽ കൊണ്ടു പോകഎന്നു പറഞ്ഞു.
Avan appanotu: ente tala, ente tala ennu paranynyu. Avan oru baalyakkaaranotu: ivane etuttu ammayute atukkal kontu pokaennu paranynyu.
2 Kings 4:19 in English
- King James Version (KJV)
- And he said unto his father, My head, my head. And he said to a lad, Carry him to his mother.
- World English Bible (WEB)
- He said to his father, “My head! My head!” He said to his servant, “Carry him to his mother.”
- American Standard Version (ASV)
- And he said unto his father, My head, my head. And he said to his servant, Carry him to his mother.
- Bible in Basic English (BBE)
- And he said to his father, My head, my head! And the father said to a servant, Take him in to his mother.
- Darby Translation (DBY)
- And he said to his father, My head, my head! And he said to the servant, Carry him to his mother.
- Webster's Bible (WBS)
- And he said to his father, My head, my head. And he said to a lad, Carry him to his mother.
- Young's Literal Translation (YLT)
- and he saith unto his father, 'My head, my head;' and he saith unto the young man, 'Bear him unto his mother;'
Read in context
- 17ആ സ്ത്രീ ഗർഭംധരിച്ചു പിറ്റെ ആണ്ടിൽ എലീശാ അവളോടു പറഞ്ഞസമയത്തു തന്നേ ഒരു മകനെ പ്രസവിച്ചു.
- 18ബാലൻ വളർന്നപ്പോൾ ഒരു ദിവസം അവൻ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കൽ ചെന്നു.
- 19അവൻ അപ്പനോടു: എന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവൻ ഒരു ബാല്യക്കാരനോടു: ഇവനെ എടുത്തു അമ്മയുടെ അടുക്കൽ കൊണ്ടു പോകഎന്നു പറഞ്ഞു.
- 20അവൻ അവനെ എടുത്തു അവന്റെ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി.
- 21അപ്പോൾ അവൾ കയറിച്ചെന്നു അവനെ ദൈവപുരുഷന്റെ കട്ടിലിന്മേൽ കിടത്തി വാതിൽ അടെച്ചു പുറത്തിറങ്ങി.
Cross references
- Job 14:1–2 ഇയ്യോബ് 14:1–2സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു. അവൻ പൂപോലെ വിടർന്നു പൊഴിഞ്ഞുപോകുന്നു; നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.
- Jeremiah 4:19 യിരെമ്യാവ് 4:19അയ്യോ എന്റെ ഉദരം, എന്റെ ഉദരം! എനിക്കു നോവു കിട്ടിയിരിക്കുന്നു; അയ്യോ എന്റെ ഹൃദയഭിത്തികൾ! എന്റെ നെഞ്ചിടിക്കുന്നു; എനിക്കു മിണ്ടാതെ ഇരുന്നുകൂടാ; എന്റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്റെ ആർപ്പുവിളിയും കേട്ടിരിക്കുന്നു.