Skip to content
ThuthiThuthiThuthi
2 Kings · chapter 4 · verse 32

2 Kings 4:32 in Malayalam

എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിന്മേൽ ബാലൻ മരിച്ചുകിടക്കുന്നതുകണ്ടു.

Eleeshaa veettil vannappol tante kattilinmel baalan marichchukitakkunnatukantu.

2 Kings 4:32 in English

King James Version (KJV)
And when Elisha was come into the house, behold, the child was dead, [and] laid upon his bed.
World English Bible (WEB)
When Elisha had come into the house, behold, the child was dead, and lying on his bed.
American Standard Version (ASV)
And when Elisha was come into the house, behold, the child was dead, and laid upon his bed.
Bible in Basic English (BBE)
And when Elisha came into the house he saw the child dead, stretched on his bed.
Darby Translation (DBY)
And when Elisha came into the house, behold, the child was dead, [and] laid upon his bed.
Webster's Bible (WBS)
And when Elisha had come into the house, behold, the child was dead, [and] laid upon his bed.
Young's Literal Translation (YLT)
And Elisha cometh in to the house, and lo, the youth is dead, laid on his bed,

Read in context

  1. 30എന്നാൽ ബാലന്റെ അമ്മ യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു; അങ്ങനെ അവൻ എഴുന്നേറ്റു അവളോടുകൂടെ പോയി.
  2. 31ഗേഹസി അവർക്കു മുമ്പായി ചെന്നു വടി ബാലന്റെ മുഖത്തു വെച്ചു; എങ്കിലും ഒരു അനക്കമോ ഉണർച്ചയോ ഉണ്ടായില്ല; അതുകൊണ്ടു അവൻ അവനെ എതിരേല്പാൻ മടങ്ങിവന്നു: ബാലൻ ഉണർന്നില്ല എന്നു അറിയിച്ചു.
  3. 32എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിന്മേൽ ബാലൻ മരിച്ചുകിടക്കുന്നതുകണ്ടു.
  4. 33താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവൻ വാതിൽ അടെച്ചു യഹോവയോടു പ്രാർത്ഥിച്ചു.
  5. 34പിന്നെ അവൻ കയറി ബാലന്റെമേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു.
Read all of 2 Kings 4

Cross references

Original words (Hebrew)

2 Kings 4:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.