Skip to content
ThuthiThuthiThuthi
2 Kings · chapter 4 · verse 44

2 Kings 4:44 in Malayalam

അങ്ങനെ അവൻ അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.

Angngane avan avarkku vilampikkotuttu; yahovayute vachanaprakaaram avar tinnukayum sheshippikkayum cheytu.

2 Kings 4:44 in English

King James Version (KJV)
So he set [it] before them, and they did eat, and left [thereof], according to the word of the LORD.
World English Bible (WEB)
So he set it before them and they ate and had some left over, according to the LORD’s word.
American Standard Version (ASV)
So he set it before them, and they did eat, and left thereof, according to the word of Jehovah.
Bible in Basic English (BBE)
So he put it before them, and they had a meal and there was more than enough, as the Lord had said.
Darby Translation (DBY)
And he set [it] before them, and they ate and left [thereof], according to the word of Jehovah.
Webster's Bible (WBS)
So he set [it] before them, and they ate, and left [of it] , according to the word of the LORD.
Young's Literal Translation (YLT)
and he giveth before them, and they eat and leave, according to the word of Jehovah.

Read in context

  1. 42അനന്തരം ബാൽ-ശാലീശയിൽനിന്നു ഒരാൾ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാൻ കൊടുക്ക എന്നു അവൻ കല്പിച്ചു.
  2. 43അതിന്നു അവന്റെ ബാല്യക്കാരൻ: ഞാൻ ഇതു നൂറു പേർക്കു എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവൻ പിന്നെയും: ജനത്തിന്നു അതു തിന്മാൻ കൊടുക്ക; അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
  3. 44അങ്ങനെ അവൻ അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.
Read all of 2 Kings 4

Original words (Hebrew)

2 Kings 4:44 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.