Skip to content
ThuthiThuthiThuthi
2 Kings · chapter 6 · verse 24

2 Kings 6:24 in Malayalam

അതിന്റെശേഷം അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ ഒക്കെയും കൂട്ടി പുറപ്പെട്ടുചെന്നു ശമര്യയെ വളഞ്ഞു.

Atinteshesham araantaajaavaaya ben-hadad tante sainyatte okkeyum kootti purappettuchennu shamaryaye valanynyu.

2 Kings 6:24 in English

King James Version (KJV)
And it came to pass after this, that Ben-hadad king of Syria gathered all his host, and went up, and besieged Samaria.
World English Bible (WEB)
After this, Benhadad king of Syria gathered all his army, and went up and besieged Samaria.
American Standard Version (ASV)
And it came to pass after this, that Ben-hadad king of Syria gathered all his host, and went up, and besieged Samaria.
Bible in Basic English (BBE)
Now after this, Ben-hadad, king of Aram, got together all his army and went up to make an attack on Samaria, shutting the town in on all sides with his forces.
Darby Translation (DBY)
And it came to pass after this that Ben-Hadad king of Syria gathered all his army, and went up and besieged Samaria.
Webster's Bible (WBS)
And it came to pass after this, that Ben-hadad king of Syria gathered all his army, and went up, and besieged Samaria.
Young's Literal Translation (YLT)
And it cometh to pass afterwards, that Ben-Hadad king of Aram gathereth all his camp, and goeth up, and layeth siege to Samaria,

Read in context

  1. 22അതിന്നു അവൻ: വെട്ടിക്കളയരുതു; നിന്റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ വെട്ടിക്കളയുമോ? ഇവർ തിന്നുകുടിച്ചു തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന്നു അപ്പവും വെള്ളവും അവർക്കു കൊടുക്കുക എന്നു പറഞ്ഞു.
  2. 23അങ്ങനെ അവൻ അവർക്കു വലിയോരു വിരുന്നു ഒരുക്കി; അവർ തിന്നുകുടിച്ചശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ പോയി. അരാമ്യപ്പടക്കൂട്ടങ്ങൾ യിസ്രായേൽദേശത്തേക്കു പിന്നെ വന്നില്ല.
  3. 24അതിന്റെശേഷം അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ ഒക്കെയും കൂട്ടി പുറപ്പെട്ടുചെന്നു ശമര്യയെ വളഞ്ഞു.
  4. 25അവർ ശമര്യയെ വളഞ്ഞിരിക്കുമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്കു എണ്പതു വെള്ളിക്കാശും കാൽകബ് പ്രാക്കാഷ്ഠത്തിന്നു അഞ്ചു വെള്ളിക്കാശും വരെ വിലകയറി.
  5. 26ഒരിക്കൽ യിസ്രായേൽരാജാവു മതിലിന്മേൽ നടക്കുമ്പോൾ ഒരു സ്ത്രീ അവനോടു: യജമാനനായ രാജാവേ, രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
Read all of 2 Kings 6

Cross references

Original words (Hebrew)

2 Kings 6:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.