Skip to content
ThuthiThuthiThuthi
2 Kings · chapter 6 · verse 27

2 Kings 6:27 in Malayalam

അതിന്നു അവൻ: യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എവിടെനിന്നു തന്നു നിന്നെ രക്ഷിക്കേണ്ടു? കളപ്പുരയിൽനിന്നോ മുന്തിരിച്ചക്കിൽനിന്നോ എന്നു ചോദിച്ചു.

Atinnu avan: yahova ninne rakshikkunnillengkil nyaan eviteninnu tannu ninne rakshikkentu? Kalappurayilninno muntirichchakkilninno ennu chodichchu.

2 Kings 6:27 in English

King James Version (KJV)
And he said, If the LORD do not help thee, whence shall I help thee? out of the barnfloor, or out of the winepress?
World English Bible (WEB)
He said, “If the LORD doesn’t help you, where could I get help for you? From the threshing floor, or from the wine press?”
American Standard Version (ASV)
And he said, If Jehovah do not help thee, whence shall I help thee? out of the threshing-floor, or out of the winepress?
Bible in Basic English (BBE)
And he said, If the Lord does not give you help, where am I to get help for you? from the grain-floor or the grape-crusher?
Darby Translation (DBY)
And he said, If Jehovah do not help thee, whence should I help thee? Out of the threshing-floor, or out of the winepress?
Webster's Bible (WBS)
And he said, If the LORD doth not help thee, whence shall I help thee? out of the barn-floor, or out of the wine-press?
Young's Literal Translation (YLT)
And he saith, 'Jehovah doth not save thee — whence do I save thee? out of the threshing-floor, or out of the wine-vat?'

Read in context

  1. 25അവർ ശമര്യയെ വളഞ്ഞിരിക്കുമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്കു എണ്പതു വെള്ളിക്കാശും കാൽകബ് പ്രാക്കാഷ്ഠത്തിന്നു അഞ്ചു വെള്ളിക്കാശും വരെ വിലകയറി.
  2. 26ഒരിക്കൽ യിസ്രായേൽരാജാവു മതിലിന്മേൽ നടക്കുമ്പോൾ ഒരു സ്ത്രീ അവനോടു: യജമാനനായ രാജാവേ, രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
  3. 27അതിന്നു അവൻ: യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എവിടെനിന്നു തന്നു നിന്നെ രക്ഷിക്കേണ്ടു? കളപ്പുരയിൽനിന്നോ മുന്തിരിച്ചക്കിൽനിന്നോ എന്നു ചോദിച്ചു.
  4. 28രാജാവു പിന്നെയും അവളോടു: നിന്റെ സങ്കടം എന്തു എന്നു ചോദിച്ചതിന്നു അവൾ: ഈ സ്ത്രീ എന്നോടു: നിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്കു അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം എന്നു പറഞ്ഞു.
  5. 29അങ്ങനെ ഞങ്ങൾ എന്റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റെന്നാൾ ഞാൻ അവളോടു: നിന്റെ മകനെ കൊണ്ടുവാ; നമുക്കു അവനെയും തിന്നാം എന്നു പറഞ്ഞാറെ അവൾ തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു എന്നു പറഞ്ഞു.
Read all of 2 Kings 6

Cross references

Original words (Hebrew)

2 Kings 6:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.