Skip to content
ThuthiThuthiThuthi
Psalms · chapter 62 · verse 8

Psalm 62:8 in Malayalam

ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.

Janame, ellaakaalattum avanil aashrayippin; ningngalute hrudayam avante mumpil pakaruvin; daivam namukku sangketamaakunnu. Selaa.

Psalm 62:8 in English

King James Version (KJV)
Trust in him at all times; [ye] people, pour out your heart before him: God [is] a refuge for us. Selah.
World English Bible (WEB)
Trust in him at all times, you people. Pour out your heart before him. God is a refuge for us. Selah.
American Standard Version (ASV)
Trust in him at all times, ye people; Pour out your heart before him: God is a refuge for us. [Selah
Bible in Basic English (BBE)
Have faith in him at all times, you people; let your hearts go flowing out before him: God is our safe place. (Selah.)
Darby Translation (DBY)
Confide in him at all times, ye people; pour out your heart before him: God is our refuge. Selah.
Webster's Bible (WBS)
Trust in him at all times; ye people, pour out your heart before him: God [is] a refuge for us. Selah.
Young's Literal Translation (YLT)
Trust in Him at all times, O people, Pour forth before Him your heart, God [is] a refuge for us. Selah.

Read in context

  1. 6അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ കുലുങ്ങുകയില്ല.
  2. 7എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.
  3. 8ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.
  4. 9സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ ആകപ്പാടെ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.
  5. 10പീഡനത്തിൽ ആശ്രയിക്കരുതു; കവർച്ചയിൽ മയങ്ങിപ്പോകരുതു; സമ്പത്തു വർദ്ധിച്ചാൽ അതിൽ മനസ്സു വെക്കരുതു;
Read all of Psalm 62

Cross references

Original words (Hebrew)

Psalm 62:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.