Skip to content
ThuthiThuthiThuthi
2 Kings · chapter 6 · verse 4

2 Kings 6:4 in Malayalam

അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാങ്കൽ എത്തി മരം മുറിച്ചു.

Angngane avan avarotukoote poyi; avar yorddaangkal etti maram murichchu.

2 Kings 6:4 in English

King James Version (KJV)
So he went with them. And when they came to Jordan, they cut down wood.
World English Bible (WEB)
So he went with them. When they came to the Jordan, they cut down wood.
American Standard Version (ASV)
So he went with them. And when they came to the Jordan, they cut down wood.
Bible in Basic English (BBE)
So he went with them. And when they came to Jordan, they got to work cutting down trees.
Darby Translation (DBY)
And he went with them. And they came to the Jordan and cut down the trees.
Webster's Bible (WBS)
So he went with them. And when they came to Jordan, they cut down wood.
Young's Literal Translation (YLT)
And he goeth with them, and they come in to the Jordan, and cut down the trees,

Read in context

  1. 2ഞങ്ങൾ യോർദ്ദാനോളം ചെന്നു അവിടെനിന്നു ഓരോരുത്തൻ ഓരോ മരം കൊണ്ടുവന്നു ഞങ്ങൾക്കു പാർക്കേണ്ടതിന്നു ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിൻ എന്നു അവൻ പറഞ്ഞു.
  2. 3അവരിൽ ഒരുത്തൻ: ദയചെയ്തു അടിയങ്ങളോടുകൂടെ പോരേണമേ എന്നു അപേക്ഷിച്ചതിന്നു പോരാം എന്നു അവൻ പറഞ്ഞു.
  3. 4അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാങ്കൽ എത്തി മരം മുറിച്ചു.
  4. 5എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായിപ്പ വാങ്ങിയതായിരുന്നു എന്നു അവൻ നിലവിളിച്ചു.
  5. 6അതു എവിടെ വീണു എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു പൊങ്ങിവന്നു.
Read all of 2 Kings 6

Cross references

Original words (Hebrew)

2 Kings 6:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.