Skip to content
ThuthiThuthiThuthi
2 Kings · chapter 8 · verse 22

2 Kings 8:22 in Malayalam

അങ്ങിനെ എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു ഇന്നുവരെ മത്സരിച്ചുനില്ക്കുന്നു; ആ കാലത്തു തന്നേ ലിബ്നയും മത്സരിച്ചു.

Angngine edomyar yehoodayute meladhikaarattotu innuvare matsarichchunilkkunnu; aa kaalattu tanne libnayum matsarichchu.

2 Kings 8:22 in English

King James Version (KJV)
Yet Edom revolted from under the hand of Judah unto this day. Then Libnah revolted at the same time.
World English Bible (WEB)
So Edom revolted from under the hand of Judah to this day. Then Libnah revolted at the same time.
American Standard Version (ASV)
So Edom revolted from under the hand of Judah unto this day. Then did Libnah revolt at the same time.
Bible in Basic English (BBE)
So Edom made themselves free from the rule of Judah to this day. And at the same time, Libnah made itself free.
Darby Translation (DBY)
But the Edomites revolted from under the hand of Judah unto this day. Then Libnah revolted at the same time.
Webster's Bible (WBS)
Yet Edom revolted from under the hand of Judah to this day. Then Libnah revolted at the same time.
Young's Literal Translation (YLT)
and Edom revolteth from under the hand of Judah till this day; then doth Libnah revolt at that time.

Read in context

  1. 20അവന്റെ കാലത്തു എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്കു ഒരു രാജാവിനെ വാഴിച്ചു.
  2. 21അപ്പോൾ യെഹോരാം സകലരഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാൽ രാത്രിയിൽ അവൻ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു ഓടിപ്പോയി.
  3. 22അങ്ങിനെ എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു ഇന്നുവരെ മത്സരിച്ചുനില്ക്കുന്നു; ആ കാലത്തു തന്നേ ലിബ്നയും മത്സരിച്ചു.
  4. 23യെഹോരാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
  5. 24യെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.
Read all of 2 Kings 8

Cross references

Original words (Hebrew)

2 Kings 8:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.