Joshua · chapter 21 · verse 13
Joshua 21:13 in Malayalam
ഇങ്ങനെ അവർ പുരോഹിതനായ അഹരോന്റെ മക്കൾക്കു, കൊലചെയ്തവന്നു സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും
Ingngane avar purohitanaaya aharonte makkalkku, kolacheytavannu sangketanagaramaaya hebronum atinte pulpurangngalum libnayum atinte pulpurangngalum
Joshua 21:13 in English
- King James Version (KJV)
- Thus they gave to the children of Aaron the priest Hebron with her suburbs, [to be] a city of refuge for the slayer; and Libnah with her suburbs,
- World English Bible (WEB)
- To the children of Aaron the priest they gave Hebron with its pasture lands, the city of refuge for the man slayer, Libnah with its pasture lands,
- American Standard Version (ASV)
- And unto the children of Aaron the priest they gave Hebron with its suburbs, the city of refuge for the manslayer, and Libnah with its suburbs,
- Bible in Basic English (BBE)
- And to the children of Aaron the priest they gave Hebron with its grass-lands, the town where the taker of life might be safe, and Libnah with its grass-lands;
- Darby Translation (DBY)
- And they gave to the children of Aaron the priest the city of refuge for the slayer, Hebron and its suburbs; and Libnah and its suburbs,
- Webster's Bible (WBS)
- Thus they gave to the children of Aaron the priest, Hebron with its suburbs, [to be] a city of refuge for the slayer; and Libnah with its suburbs,
- Young's Literal Translation (YLT)
- And to the sons of Aaron the priest they have given the city of refuge [for] the man-slayer, Hebron and its suburbs, and Libnah and its suburbs,
Read in context
- 11യെഹൂദാമലനാട്ടിൽ അവർ അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോനും അതിന്നുചുറ്റുമുള്ള പുല്പുറങ്ങളും അവർക്കു കൊടുത്തു.
- 12എന്നാൽ പട്ടണത്തോടു ചേർന്ന നിലങ്ങളും ഗ്രാമങ്ങളും അവർ യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
- 13ഇങ്ങനെ അവർ പുരോഹിതനായ അഹരോന്റെ മക്കൾക്കു, കൊലചെയ്തവന്നു സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും
- 14യത്ഥീരും അതിന്റെ പുല്പുറങ്ങളും
- 15എസ്തെമോവയും അതിന്റെ പുല്പുറങ്ങളും ഹോലോനും അതിന്റെ പുല്പുറങ്ങളും ദെബീരും അതിന്റെ പുല്പുറങ്ങളും
Cross references
- Joshua 15:42 യോശുവ 15:42ലിബ്ന, ഏഥെർ, ആശാൻ,
- Joshua 10:29 യോശുവ 10:29യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും മക്കേദയിൽനിന്നു ലിബ്നെക്കുചെന്നു ലിബ്നെയോടു യുദ്ധംചെയ്തു.
- Joshua 20:7 യോശുവ 20:7അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയും
- Joshua 15:54 യോശുവ 15:54ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
- 1 Chronicles 6:56–57 1 ദിനവൃത്താന്തം 6:56–57എന്നാൽ പട്ടണത്തിന്റെ വയലുകളും അതിനോടു ചേർന്ന ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിന്നു കൊടുത്തു. അഹരോന്റെ മക്കൾക്കു അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും
- Isaiah 37:8 യെശയ്യാവ് 37:8രബ്-ശാക്കേ മടങ്ങിച്ചെന്നു അശ്ശൂർരാജാവു ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവൻ ലാക്കീശ് വിട്ടുപോയി എന്നു അവൻ കേട്ടിരുന്നു.
- Numbers 35:6 സംഖ്യാപുസ്തകം 35:6നിങ്ങൾ ലേവ്യർക്കു കൊടുക്കുന്ന പട്ടണങ്ങളിൽ ആറു സങ്കേതനഗരങ്ങളായിരിക്കേണം; കൊലചെയ്തവൻ അവിടേക്കു ഓടിപ്പോകേണ്ടതിന്നു നിങ്ങൾ അവയെ അവന്നുവേണ്ടി വേറുതിരിക്കേണം; ഇവ കൂടാതെ നിങ്ങൾ വേറെയും നാല്പത്തുരണ്ടു പട്ടണങ്ങളെ കൊടുക്കേണം.
Original words (Hebrew)
- gave · H5414נָתַן nâthan
- children · H1121בֵּן bên
- Aaron · H175אַהֲרוֹן ʼAhărôwn
- priest · H3548כֹּהֵן kôhên
- Hebron · H2275חֶבְרוֹן Chebrôwn
- suburbs · H4054מִגְרָשׁ migrâsh
- city · H5892עִיר ʻîyr
- refuge · H4733מִקְלָט miqlâṭ
- slayer · H7523רָצַח râtsach
- Libnah · H3841לִבְנָה Libnâh
- suburbs · H4054מִגְרָשׁ migrâsh