Skip to content
ThuthiThuthiThuthi
2 Kings · chapter 9 · verse 31

2 Kings 9:31 in Malayalam

യേഹൂ പടിവാതിൽ കടന്നപ്പോൾ അവൾ: യജമാനനെ കൊന്നവനായ സിമ്രിക്കു സമാധാനമോ എന്നു ചോദിച്ചു.

Yehoo pativaatil katannappol aval: yajamaanane konnavanaaya simrikku samaadhaanamo ennu chodichchu.

2 Kings 9:31 in English

King James Version (KJV)
And as Jehu entered in at the gate, she said, [Had] Zimri peace, who slew his master?
World English Bible (WEB)
As Jehu entered in at the gate, she said, “Do you come in peace, Zimri, you murderer of your master?”
American Standard Version (ASV)
And as Jehu entered in at the gate, she said, Is it peace, thou Zimri, thy master’s murderer?
Bible in Basic English (BBE)
And when Jehu was coming into the town, she said, Is all well, O Zimri, taker of your master's life?
Darby Translation (DBY)
And when Jehu came in at the gate, she said, Is it peace, Zimri, murderer of his master?
Webster's Bible (WBS)
And as Jehu entered the gate, she said, [Had] Zimri peace, who slew his master?
Young's Literal Translation (YLT)
And Jehu hath come into the gate, and she saith, 'Was there peace [to] Zimri — slayer of his lord?'

Read in context

  1. 29ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാം ആണ്ടിൽ ആയിരുന്നു അഹസ്യാവു യെഹൂദയിൽ രാജാവായതു.
  2. 30യേഹൂ യിസ്രായേലിൽ വന്നതു ഈസേബെൽ കേട്ടിട്ടു തന്റെ കണ്ണിൽ മഷിയെഴുതി തല ചീകി മിനുക്കിക്കൊണ്ടു കിളിവാതില്ക്കൽകൂടി നോക്കി.
  3. 31യേഹൂ പടിവാതിൽ കടന്നപ്പോൾ അവൾ: യജമാനനെ കൊന്നവനായ സിമ്രിക്കു സമാധാനമോ എന്നു ചോദിച്ചു.
  4. 32അവൻ തന്റെ മുഖം കിളിവാതില്ക്കലേക്കു ഉയർത്തി: ആരുള്ളു എന്റെ പക്ഷത്തു? ആരുള്ളു എന്നു ചോദിച്ചു. എന്നാറെ രണ്ടുമൂന്നു ഷണ്ഡന്മാർ പുറത്തേക്കു നോക്കി.
  5. 33അവളെ താഴെ തള്ളിയിടുവിൻ എന്നു അവൻ കല്പിച്ചു. ഉടനെ അവർ അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവൻ അവളെ ചവിട്ടിക്കളഞ്ഞു.
Read all of 2 Kings 9

Cross references

Original words (Hebrew)

2 Kings 9:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.