Skip to content
ThuthiThuthiThuthi
2 Peter · chapter 1 · verse 12

2 Peter 1:12 in Malayalam

അതുകൊണ്ടു നിങ്ങൾ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറെച്ചു നില്ക്കുന്നവരും എന്നു വരികിലും ഇതു നിങ്ങളെ എപ്പോഴും ഓർപ്പിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കും.

Atukontu ningngal arinynyavarum labhichcha satyattil urechchu nilkkunnavarum ennu varikilum itu ningngale eppozhum orppippaan nyaan orungngiyirikkum.

2 Peter 1:12 in English

King James Version (KJV)
Wherefore I will not be negligent to put you always in remembrance of these things, though ye know [them], and be established in the present truth.
World English Bible (WEB)
Therefore I will not be negligent to remind you of these things, though you know them and are established in the present truth.
American Standard Version (ASV)
Wherefore I shall be ready always to put you in remembrance of these things, though ye know them, and are established in the truth which is with [you].
Bible in Basic English (BBE)
For this reason I will be ready at all times to keep your memory of these things awake, though you have the knowledge of them now and are well based in your present faith.
Darby Translation (DBY)
Wherefore I will be careful to put you always in mind of these things, although knowing [them] and established in the present truth.
Webster's Bible (WBS)
Wherefore I will not be negligent to put you always in remembrance of these things, though ye know [them] , and are established in the present truth.
Young's Literal Translation (YLT)
Wherefore, I will not be careless always to remind you concerning these things, though, having known them, and having been established in the present truth,

Read in context

  1. 10അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ
  2. 11നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.
  3. 12അതുകൊണ്ടു നിങ്ങൾ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറെച്ചു നില്ക്കുന്നവരും എന്നു വരികിലും ഇതു നിങ്ങളെ എപ്പോഴും ഓർപ്പിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കും.
  4. 13നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്കു അറിവു തന്നതുപോലെ എന്റെ കൂടാരം പൊളിഞ്ഞുപോകുവാൻ അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാൽ
  5. 14ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം നിങ്ങളെ ഓർപ്പിച്ചുണർത്തുക യുക്തം എന്നു വിചാരിക്കുന്നു.
Read all of 2 Peter 1

Cross references

Original words (Greek)

2 Peter 1:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.