Skip to content
ThuthiThuthiThuthi
2 Peter · chapter 1 · verse 10

2 Peter 1:10 in Malayalam

അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ

Atukontu sahodaranmaare, ningngalute viliyum tiranynyetuppum urappaakkuvaan adhikam shramippin. Ingngane cheytaal ningngal orunaalum itarippokaate

2 Peter 1:10 in English

King James Version (KJV)
Wherefore the rather, brethren, give diligence to make your calling and election sure: for if ye do these things, ye shall never fall:
World English Bible (WEB)
Therefore, brothers, be more diligent to make your calling and election sure. For if you do these things, you will never stumble.
American Standard Version (ASV)
Wherefore, brethren, give the more diligence to make your calling and election sure: for if ye do these things, ye shall never stumble:
Bible in Basic English (BBE)
For this reason, my brothers, take all the more care to make your selection and approval certain; for if you do these things you will never have a fall:
Darby Translation (DBY)
Wherefore the rather, brethren, use diligence to make your calling and election sure, for doing these things ye will never fall;
Webster's Bible (WBS)
Wherefore the rather, brethren, give diligence to make your calling and election sure: for if ye do these things, ye shall never fall:
Young's Literal Translation (YLT)
wherefore, the rather, brethren, be diligent to make stedfast your calling and choice, for these things doing, ye may never stumble,

Read in context

  1. 8ഇവ നിങ്ങൾക്കുണ്ടായി വർദ്ധിക്കുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല.
  2. 9അവയില്ലാത്തവനോ കുരുടൻ അത്രേ; അവൻ ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നേ.
  3. 10അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ
  4. 11നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.
  5. 12അതുകൊണ്ടു നിങ്ങൾ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറെച്ചു നില്ക്കുന്നവരും എന്നു വരികിലും ഇതു നിങ്ങളെ എപ്പോഴും ഓർപ്പിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കും.
Read all of 2 Peter 1

Cross references

Original words (Greek)

2 Peter 1:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.