Skip to content
ThuthiThuthiThuthi
2 Peter · chapter 1 · verse 2

2 Peter 1:2 in Malayalam

ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.

Daivattinteyum nammute karttaavaaya yeshuvinteyum parijnyaanattil ningngalkku krupayum samaadhaanavum varddhikkumaaraakatte.

2 Peter 1:2 in English

King James Version (KJV)
Grace and peace be multiplied unto you through the knowledge of God, and of Jesus our Lord,
World English Bible (WEB)
Grace to you and peace be multiplied in the knowledge of God and of Jesus our Lord,
American Standard Version (ASV)
Grace to you and peace be multiplied in the knowledge of God and of Jesus our Lord;
Bible in Basic English (BBE)
May grace and peace ever be increasing in you, in the knowledge of God and of Jesus our Lord;
Darby Translation (DBY)
Grace and peace be multiplied to you in [the] knowledge of God and of Jesus our Lord.
Webster's Bible (WBS)
Grace and peace be multiplied to you through the knowledge of God, and of Jesus our Lord,
Young's Literal Translation (YLT)
Grace to you, and peace be multiplied in the acknowledgement of God and of Jesus our Lord!

Read in context

  1. 1യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്കു എഴുതുന്നതു:
  2. 2ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.
  3. 3തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.
  4. 4അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.
Read all of 2 Peter 1

Cross references

Original words (Greek)

2 Peter 1:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.